ഒറ്റ ദിവസം നൂറ് മോട്ടോര്‍സൈക്കിളുകളാണ് കേരളത്തിലെ വിവിധ ഡീലര്‍ഷിപ്പുകളില്‍നിന്ന് ഉപയോക്താക്കള്‍ക്ക് കൈമാറിയത് 2021 മോഡല്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ ഈയിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. രാജ്യമെങ്ങും ഇതിനകം...
FK NEWS
കൊച്ചിയുള്‍പ്പെടെ രാജ്യത്തെ 15 നഗരങ്ങളില്‍ എക്സ്പി 100 ലഭ്യമാണ് തൃശ്ശൂര്‍: എക്‌സ്പി 100 ഒക്ടേന്‍ പെട്രോള്‍ തൃശ്ശൂരില്‍ അവതരിപ്പിച്ചു. പൂങ്കുന്നത്തെ ഇന്ത്യന്‍ ഓയില്‍ ഔട്ട്‌ലെറ്റായ മാധവം...
കഴിഞ്ഞ വര്‍ഷം വിപണിയുടെ മൂല്യം 511 മില്യണ്‍ ഡോളറായി വളര്‍ന്നു 2026 വരെ പ്രതിവര്‍ഷം 10.05 ശതമാനം വളര്‍ച്ച വിപണി സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്‌ലിങ്കര്‍ റിയാദ്: സൗദി അറേബ്യയിലെ...
റെസ്റ്റോറന്റുകള്‍, കഫേകള്‍, മാളുകള്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ജോലികള്‍ ഉടന്‍ സ്വദേശിവല്‍ക്കരിക്കുമെന്ന് സൗദി മന്ത്രി റിയാദ്: റെസ്റ്റോറന്റുകള്‍, കഫേകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍ തുടങ്ങി കൂടുതല്‍ മേഖലകളിലേക്ക്...
പരിഷ്കരണവുമായി ബന്ധപ്പെട്ട അധിക വായ്പാ അനുമതികള്‍ നല്‍കുന്നത് സംസ്ഥാനങ്ങളിലുടനീളം ഈര്‍ജ്ജമേഖലയിലെ പരിഷ്കാരങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് പ്രേരണയാകുയാണ്. പരിഷ്കരണ പ്രക്രിയയുടെ ഭാഗമായി ബീഹാര്‍, ഗോവ, കര്‍ണാടക, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നീ...
ന്യൂഡെല്‍ഹി: അടുത്ത 3-4 മാസത്തിനുള്ളില്‍ ഗ്രീന്‍ ഹൈഡ്രജനു വേണ്ടിയുള്ള ലേലം സംഘടിപ്പിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര വൈദ്യുതി, പുനരുപയോഗ ഊര്‍ജ്ജ മന്ത്രി ആര്‍ കെ സിംഗ് പറഞ്ഞു. കല്‍ക്കരി...
കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ഫോസില്‍ ഇന്ധന വാഹനങ്ങളെ ചില രാജ്യങ്ങള്‍ നിരോധിക്കുന്നത് മുന്‍കൂട്ടി കണക്കിലെടുത്തുമാണ് സുപ്രധാന പ്രഖ്യാപനം കൊളോണ്‍: 2030 ഓടെ യൂറോപ്പിലെ എല്ലാ കാര്‍...
എന്‍ ചന്ദ്രശേഖരന്‍ ടാറ്റയുടെ തലപ്പത്ത് എത്തിയിട്ട് നാല് വര്‍ഷം ഇലക്ട്രിക് വാഹനങ്ങള്‍, ഡിജിറ്റല്‍, ഹെല്‍ത്ത് കെയര്‍ മേഖലകളില്‍ ഇനി കൂടുതല്‍ ശ്രദ്ധ 106 ബില്യണ്‍ ഡോളറിന്‍റെ ബിസിനസ്...
ഒരു ദിവസം ഏറെ കാപ്പി കുടിക്കുന്നത് ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന കാര്‍ഡിയോവാസ്‌കുലാര്‍ രോഗങ്ങള്‍ (സിവിഡി) പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത് ദിവസവും നിരവധി തവണ കാപ്പി...
രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 10,963,394 പിന്നിട്ടു; മരണസംഖ്യ 1,56,111 ന്യൂഡെല്‍ഹി:ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് വീണ്ടും കോവിഡ്-19 കേസുകളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി...