ജനിതക മാറ്റം വന്ന വൈറസ് വകഭേദങ്ങള്‍ മൂലം ലോകത്തിന്റെ പലയിടങ്ങളിലും കോവിഡ്-19 കേസുകള്‍ അധികരിക്കുന്ന സഹചര്യത്തില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസക്തിയേറിയതാണ്. ഇന്ത്യയില്‍ തന്നെ ചില സംസ്ഥാനങ്ങളില്‍...
FK NEWS
ന്യൂഡെല്‍ഹി: രാജ്യത്തെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് സമഗ്രമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ചികിത്സയില്‍ മാത്രമല്ല, ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആരോഗ്യമേഖലയില്‍ കേന്ദ്ര...
കൊച്ചി: സികെ ബിര്‍ള ഗ്രൂപ്പിന്‍റെ സഹസ്ഥാപനമായ ഓറിയന്‍റ് ഇലക്ട്രിക് ലിമിറ്റഡ് പ്രീമിയം ഫാനുകളുടെ ശ്രേണി വിപുലമാക്കുന്നു. ഐഒടി സാധ്യമായതും 50 ശതമാനം ഊര്‍ജ്ജം ലാഭിക്കാവുന്ന ഇന്‍വെര്‍ട്ടര്‍ ഫാനുകള്‍...
വില 19,990 രൂപ. സോണി റീട്ടെയ്ല്‍ സ്‌റ്റോറുകള്‍, ഷോപ്പ്അറ്റ്എസ്‌സി.കോം, ആമസോണ്‍, പ്രമുഖ ഇലക്ട്രോണിക് സ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഫെബ്രുവരി 24 മുതല്‍ ലഭിക്കും ന്യൂഡെല്‍ഹി: സോണി എസ്ആര്‍എസ്...
ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഫാക്റ്ററി റേസിംഗ് ടീമായ ടിവിഎസ് റേസിംഗാണ് പരിപാടി സംഘടിപ്പിച്ചത് കൊച്ചി: ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഫാക്റ്ററി റേസിംഗ് ടീമായ ടിവിഎസ് റേസിംഗ്, കൊച്ചിയിലെ...
200-ാം ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നു ദുബായ്: ലുലു ഗ്രൂപ്പിന്‍റെ 200-ാം ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നതിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായി ബുര്‍ജ് ഖലീഫയ്ക്ക് മുകളില്‍ വാക്കുകളിലും മുദ്രയുമായി വിവിധ കളറുകളില്‍...
2021 മൂന്നാം പാദത്തില്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് എംജി സെഡ്എസ് ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇലക്ട്രിക് എസ്‌യുവിയുടെ...
മെലീഹ പുരാവസ്തു മേഖലയിലാണ് മൂണ്‍ റിട്രീറ്റ് പദ്ധതി ഒരുങ്ങുന്നത് ഷാര്‍ജ: ഷാര്‍ജയിലെ പരിസ്ഥിതി സൗഹൃദ ടൂറിസം മേഖലയുടെ മാറ്റ് കൂട്ടിക്കൊണ്ട് പുതിയൊരു ടൂറിസം പദ്ധതി കൂടി ഒരുങ്ങുന്നു....
കൃത്യമായൊരു തീയ്യതി ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് ഘെയ്ത് അല്‍ ഘെയ്ത് ദുബായ്: ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക നിരോധനം ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി...
ലോകത്തില്‍ തന്നെ കൊറോണയെ നേരിടാന്‍ പുതിയ മരുന്ന് സംയുക്തത്തില്‍ അത്തരം പരീക്ഷണം തുടങ്ങിയ ആദ്യ കമ്പനിയാണ് പിഎന്‍ബി വെസ്പര്‍ കൊച്ചി: കൊറോണ വൈറസ് അണുബാധയ്ക്കുള്ള ചികിത്സയ്ക്കായി തയാറാക്കുന്ന...