റിലയന്‍സിന്‍റെ സ്കൈട്രാന്‍ ഏറ്റെടുക്കല്‍ ശ്രദ്ധേയമാകുന്നു ഫോസില്‍ ഫ്യുവലുകളോട് അംബാനിക്ക് താല്‍പ്പര്യം കുറയുന്നു സകല ഡീലുകളും ഭാവി മുന്‍കൂട്ടിക്കണ്ടുള്ള നീക്കങ്ങള്‍ മുംബൈ: ഫോസില്‍ ഫ്യുവലുകളോട് ഏഷ്യയിലെ അതിസമ്പന്നും റിലയന്‍സ്...
FK NEWS
ന്യൂഡെല്‍ഹി: കളിപ്പാട്ട വ്യവസായ മേഖല ഗുരുതരമായ സാമ്പത്തിക ആശങ്കകള്‍ നേരിടുന്നുണ്ടെന്നും ഈ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ മന്ത്രാലയങ്ങളുമായും സംസ്ഥാന സര്‍ക്കാരുകളുമായും ചേര്‍ന്ന് വളരെ സമഗ്രമായ കളിപ്പാട്ട മാസ്റ്റര്‍...
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും ന്യൂഡെല്‍ഹി: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന 'മാരിടൈം ഇന്ത്യ ഉച്ചകോടി 2021' ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും....
പ്രധാനമന്ത്രി ആദ്യഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചു ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും...
രണ്ടാം ഘട്ട വാക്സിന്‍ കുത്തിവെപ്പ് മാര്‍ച്ച് ഒന്ന് മുതല്‍ 10,000 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമാണ് രണ്ടാം ഘട്ട വാക്സിനേഷന്‍ ന്യൂഡെല്‍ഹി: രാജ്യത്ത് രണ്ടാം ഘട്ട...
തിരുവനന്തപുരം: ചലച്ചിത്രപ്രേമികള്‍ക്ക് വിസ്മയക്കാഴ്ച ഒരുക്കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പാലക്കാട്ട് എത്തുന്നത് 30 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 80 ചിത്രങ്ങള്‍. രാജ്യാന്തര മത്സര വിഭാഗം, ഇന്ത്യന്‍ സിനിമ, ഹോമേജ്,...
തിരുവനന്തപുരം: 2018-ലെ പ്രളയത്തില്‍ വീടു തകര്‍ന്നു പോയ പത്തനംതിട്ടയിലെ 48 കുടുംബങ്ങള്‍ക്ക് റീബില്‍ഡ് കേരള മിഷന്‍റെ ഭാഗമായി മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 23 വീടുകള്‍...
എന്‍യുഇ-കള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി കേന്ദ്ര ബാങ്ക് മാര്‍ച്ച് 31ലേക്ക് നീട്ടിയിട്ടുണ്ട് ന്യൂഡെല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഗൂഗിളും ഫെയ്സ്ബുക്ക് ഇന്‍കോര്‍പ്പറേഷനും ചേര്‍ന്ന് ഒരു ന്യൂ...
കോവിഡ്-19 പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം കാഴ്ച, കേള്‍വി പ്രശ്‌നങ്ങള്‍ക്കായി ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചതായി ഗുഡ്ഗാവില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ഗുഡ്ഗാവ്: കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള ഓണ്‍ലൈന്‍ ക്ലാസുകളും...
സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമായ വാക്‌സിന് മാത്രമായിരിക്കും വില നല്‍കേണ്ടി വരിക, സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ സൗജന്യമായിരിക്കും ന്യൂഡെല്‍ഹി മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന മൂന്നാംഘട്ട വാക്‌സിന്‍...