കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ശുപാര്‍ശയെത്തുടര്‍ന്ന് പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി മാര്‍ച്ച് 7 ന് ജനപ്രതിനിധിസഭ വിളിച്ചുചേര്‍ത്തു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം...
FK NEWS
വൈറ്റില മുതല്‍ കുമരകം കായല്‍ വരെയാണ് കൊച്ചിയിലെ അഡ്വഞ്ചര്‍ ട്രയല്‍സ് സംഘടിപ്പിച്ചത് കൊച്ചി: സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി കൊച്ചിയില്‍ കെടിഎം അഡ്വഞ്ചര്‍ ട്രയല്‍സ് സംഘടിപ്പിച്ചു. വ്യത്യസ്ത ഭൂപ്രതലങ്ങളിലൂടെയുള്ള...
സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 88 ശതമാനം സിഇഒമാരും ഭീഷണി എന്നതിലുപരിയായി സാങ്കേതിക പരിവര്‍ത്തനത്തെ ഒരവസരമായാണ് കണക്കാക്കുന്നത് ജിദ്ദ: സൗദി അറേബ്യന്‍ കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിറ്റല്‍ വിപ്ലവത്തെ...
ഹ്യുണ്ടായ് ഐ20 ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍, മീറ്റിയോര്‍ 350 ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ ഇയര്‍
ഗ്രീന്‍ കാര്‍ വിഭാഗത്തില്‍ ടാറ്റ നെക്സോണ്‍ ഇവി കിരീടമണിഞ്ഞു ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍, ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ ഇയര്‍...
ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം ഇന്ത്യയുടെ വൈദ്യുതി ഉപഭോഗം 0.88 ശതമാനം ഉയര്‍ന്ന് 104.73 ബില്യണ്‍ യൂണിറ്റായി. താപനിലയില്‍ ഉണ്ടായ നേരിയ വര്‍ധനയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. മന്ത്രാലയത്തിന്റെ...
കൊച്ചി: കോവിഡ് വാക്സിനേഷന്റെ അടുത്ത ഘട്ടത്തിനു പിന്തുണ നല്‍കാനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പിഎം കെയേഴ്സ് ഫണ്ടിലേക്ക് 11 കോടി രൂപ സംഭാവന നല്‍കും. മഹാമാരിക്കെതിരായ...
പൊതീനയിലെ പോളിഫിനോളുകള്‍ എന്ന മൈക്രോന്യൂട്രിയന്റുകള്‍ ആന്റിഓക്സിഡന്റുകളുടെ കലവറയാണ് ആരോഗ്യ സംരക്ഷണത്തിന് അടുക്കളത്തോട്ടത്തില്‍ നിര്‍ബന്ധമായും നട്ടുവളര്‍ത്തേണ്ട ഔഷധച്ചെടികളില്‍ ഒന്നാണ് പൊതീന. ചായയിലിട്ടും ചമ്മന്തിയരച്ചുമെല്ലാം പണ്ടുകാലം മുതല്ക്കേ ആളുകള്‍ സ്ഥിരമായി...
ജോണ്സണ് ആന്‍ഡ് ജോണ്‍സണിന്റെ ഒരു ഡോസിലുള്ള കോവിഡ് വാക്സിന് അമേരിക്ക അനുമതി നല്‍കിയതിന് പിന്നാലെയാണ് ചൈനയിലും Ad5-nCoV എന്ന സിംഗിള്‍ ഡോസ് വാക്സിന് പുറത്തിറങ്ങിയിരിക്കുന്നത് ബെയ്ജിംഗ്: ജോണ്സണ്...
സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി ന്യൂഡെല്‍ഹി: പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ രാജ്യത്ത് ഭക്ഷ്യസംസ്കരണ വിപ്ലവം കൊണ്ടുവരേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക മേഖലയ്ക്കുള്ള ബജറ്റ് വ്യവസ്ഥകളെക്കുറിച്ച്...
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് പുതിയ ബാച്ച് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ചതോടെയാണ് നാഴികക്കല്ല് താണ്ടിയത് ന്യൂഡെല്‍ഹി: മാരുതി സുസുകി ഇതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത് ഇരുപത് ലക്ഷം...