കൊച്ചിയിലെ അമൃത സെന്റര് ഫോര് നാനോ സയന്സ് ആന്ഡ് മൊളിക്യുലര് മെഡിസിന് വിഭാഗമാണ് ഈ നേട്ടം കൈവരിച്ചത് കൊച്ചി: നിമിഷങ്ങള്ക്കുള്ളില് ചാര്ജ് ചെയ്യാന് കഴിയുന്ന ലിഥിയം അയോണ്...
FK NEWS
കോഴിക്കോട്: കോവിഡ് വ്യാപനം വര്ധിക്കുന്നത് കച്ചവടസ്ഥാപനങ്ങളില് നിന്നാണെന്ന് വരുത്തിത്തീര്ക്കുന്ന തരത്തിലും വ്യാപാരത്തെ സാരമായി ബാധിക്കുന്ന രീതിയിലും നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും നടപ്പാക്കുന്നതില് നിന്ന് അധികാരികള് പിന്വാങ്ങണമെന്ന് കാലിക്കറ്റ് ചേംബര്...
പോഷകങ്ങളുടെ കലവറയാണെന്നത് മാത്രമല്ല, മറ്റ് അനവധി ആരോഗ്യപരമായ നേട്ടങ്ങള് മുളപ്പിച്ച ആഹാര സാധനങ്ങള്ക്കുണ്ട്. ശരിയായ ആരോഗ്യത്തിന് ദിവസവും ആഹാരത്തില് പച്ചക്കറികളും ഇലക്കറികളും പഴങ്ങളും ധാന്യങ്ങളും പയറുവര്ഗങ്ങളും ധാരാളമായി...
പുതിയ ഓക്സിജന് പ്ലാന്റ് 2020 ഒക്ടോബര് 10നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തത് തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില് ആരോഗ്യമേഖലയ്ക്ക് പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്സ് ആന്റ്...
കൊച്ചി: ഹീറോ ഗ്രൂപ്പ് പുതിയ എഡ്ടെക് കമ്പനിയായ ഹീറോ വയേര്ഡിന്റെ ലോഞ്ച് പ്രഖ്യാപിച്ചു. പ്രൊഫഷണല് വൈദഗ്ധ്യങ്ങള് വാര്ത്തെടുത്ത് പഠിതാക്കളെ, വളര്ന്നു വരുന്ന ജോലികള്ക്കും പ്രൊഫഷനുകള്ക്കും ഉതകുന്ന തരത്തില്...
മേയ് ഒന്നു മുതല് സ്വകാര്യ ആശുപത്രികള്ക്ക് കേന്ദ്രം വാക്സിന് നല്കില്ല സംസ്ഥാനങ്ങള്ക്ക് കോവിഷീല്ഡ് വാക്സിന് 400 രൂപയ്ക്ക് വാങ്ങാം നിലവില് 250 രൂപയാണ് സ്വകാര്യ ആശുപത്രികള് വാക്സിന്...
വൈറസിന്റെ ജനിതക മാറ്റത്തെ കുറിച്ച് കൂടുതല് അറിയുന്നതിന് ജീനോം പഠനം നടത്തും തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 മഹാമാരിയെ പിടിച്ചുകെട്ടുന്നതിനുള്ള നിയന്ത്രണങ്ങളും നടപടികളും കൂടുതല് കടുപ്പിക്കുന്നു. ഇന്നലെ...
ചൊവ്വാഴ്ച പുലര്ച്ചെ അവസാനിച്ച 24 മണിക്കൂറില് 2,59,170 പുതിയ കോവിഡ്-19 കേസുകളാണ് റിപ്പോര്ട്ട് ചെയ്തത് ന്യൂഡെല്ഹി: ചൊവ്വാഴ്ച പുലര്ച്ചെ അവസാനിച്ച 24 മണിക്കൂറില് രാജ്യത്ത് റിപ്പോര്ട്ട് ചെയ്തത്...
ആമസോണ് കിന്ഡില് ഉപയോക്താക്കള്ക്ക് ഇനി മുതല് ലോക്ക് സ്ക്രീനായി നിലവില് വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകം ഉപയോഗിക്കാം ന്യൂഡെല്ഹി: ആമസോണ് കിന്ഡില്, ആമസോണ് ഓഡിബിള് പ്ലാറ്റ്ഫോമുകളില് പുതിയ ഫീച്ചറുകള്...
തൃശൂര് പൂരം പരിമിത പങ്കാളിത്തത്തിലേക്ക് ചുരുക്കും തിരുവനന്തപുരം: കോവിഡ് 19ന്റെ രണ്ടാം തരംഗത്തില് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തില് സംസ്ഥാനത്ത് ഇന്നു മുതല് രാത്രികാര കര്ഫ്യൂ എര്പ്പെടുത്തും....