ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം 62,500 കോടി രൂപ ബജറ്റ് വിഹിതമുള്ള മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് (MPMS) അംഗീകാരം നൽകി. നിർമ്മാണം...
CURRENT AFFAIRS
ന്യൂഡൽഹി: ഇന്ത്യയിലെ സെമികണ്ടക്ടർ ഡിസൈൻ, നിർമ്മാണ മേഖല വികസിപ്പിക്കുന്നതിനായി 1,27,500 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെയുള്ള സെമികോൺ 2.0-ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം...
മയൂഖ് ദത്ത ചീഫ് ബിസിനസ് ഓഫീസര്‍, ജെഎം ഫിനാന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ട് സമീപ കാലത്ത് മ്യൂച്വല്‍ ഫണ്ടു നിക്ഷേപങ്ങള്‍ വന്‍തോതില്‍ വളരുകെ മാത്രമല്ല, അവയുടെ സ്വഭാവം തന്നെ...
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഇന്നവേഷന്‍ ടെക്നോളജി സേവന ദാതാക്കളായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് (ജിപിടിഡബ്ല്യു) അംഗീകാരം. ഇന്ത്യയിലെ മികച്ച 50 തൊഴിലിടങ്ങളില്‍ (മിഡ്-സൈസ്)...
കൊച്ചി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി ഇൻഫോപാർക്ക് കൊച്ചി ഫേസ് 2-ൽ നിർമ്മിക്കുന്ന പുതിയ ഐടി ടവർ പൊളാരിസിനുള്ള ഭൂമിയുടെ പാട്ട കരാർ പ്രമുഖ...
കാസർഗോഡ്: കേരള സ്റ്റാർട്ടപ്പ് മിഷന്റെ (കെഎസ് യുഎം) കാസർഗോഡ് ലീപ്(ലോഞ്ച്, എംപവർ, ആക്സിലറേറ്റ്, പ്രോസ്പെർ) സെന്ററിൽ സബ്സിഡി നിരക്കിൽ കോ-വർക്കിംഗ്സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് യോഗ്യരായ സ്റ്റാർട്ടപ്പുകളിൽ നിന്ന് അപേക്ഷ...
കൊച്ചി: സമയകൃത്യതയുടെ കാര്യത്തിൽ ലോകത്തെ നാലാമത് വിമാന കമ്പനിയായി എയർ ഇന്ത്യ. ഏവിയേഷൻ അനലിറ്റിക്സ് സ്ഥാപനമായ സിറിയത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് എയർ ഇന്ത്യ നാലാം സ്ഥാനം കൈവരിച്ചത്....
തിരുവനന്തപുരം: തായ് വാനിലെ നാഷണല്‍ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിക്ക് വേണ്ടി 'കോയോ' എന്ന സാറ്റലൈറ്റ് നിര്‍മ്മിച്ച് ടെക്നോപാര്‍ക്ക് ആസ്ഥാനമായ സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ആദ്യത്തെ...
ഭാരതവും ഇന്തോനേഷ്യയും തമ്മിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധത്തിന് രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ട്. എന്നാല്‍ ഇന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഈ പുരാതന ബന്ധം കേവലം ചരിത്രരേഖകളില്‍...
കൊച്ചി: സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നായ ഏജീസ് ഫെഡറല്‍ ലൈഫ് ഇൻഷുറൻസ് യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകളിലൂടെ നിക്ഷേപിക്കാനാകുന്ന പുതിയ തീമാറ്റിക് നിക്ഷേപ പദ്ധതിയായ ഇൻഡിജീനിയസ് ഫണ്ട്...
