ഷോര്‍ട്ട് സെല്ലിംഗിന് അനുമതി നല്‍കിയ ഗള്‍ഫിലെ ആദ്യ ഓഹരി വിപണിയാണ് തദവുള്‍ റിയാദ്: സൗദി അറേബ്യയിലെ ഓഹരി വിപണിയായ, തദവുള്‍ ഷോര്‍ട്ട് സെല്ലിംഗിനും സ്‌റ്റോക്ക് ലെന്‍ഡിംഗിനുമുള്ള അവസരം...
Veena
ആഗോള വ്യാപാരത്തിന്റെ പത്ത് ശതമാനം കടന്നുപോകുന്ന സമുദ്രപാതയാണ് തടസപ്പെട്ടിരിക്കുന്നത്. കെയ്‌റോ ട്രാഫിക്ക് ബ്ലോക്ക് മൂലം സൂയസ് കനാലില്‍ കപ്പലുകള്‍ കെട്ടിക്കിടക്കുന്ന സ്ഥിതി തുടരുന്നതിനാല്‍ ആഗോള തലത്തില്‍ ചരക്ക്...
ബ്രസീലിലെ ബഹിയ സ്റ്റേറ്റിലുള്ള ലന്‍ഡുള്‍ഫോ അല്‍വെസ് റിഫൈനറിയും അനുബന്ധ ലോജിസ്റ്റിക്‌സ് ആസ്തികളുമാണ് ഇടപാടില്‍ ഉള്‍പ്പെടുന്നത് അബുദാബി: അബുദാബിയിലെ മുബദാല ഗ്രൂപ്പ് ബ്രസീലിലെ പൊതുമേഖല എണ്ണക്കമ്പനിയായ പെട്രോബ്രാസിന്റെ റിഫൈനറി,...
നെട്രേറ്റ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ പേശീക്ഷമത മെച്ചപ്പെടുത്തും ദിവസവും ഒരു കപ്പ് പച്ചിലക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് പേശീബലം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എഡിത് കൊവാന്‍ സര്‍വ്വകലാശാലയുടെ(ഇസിയു) ഗവേഷണ റിപ്പോര്‍ട്ട്....
അല്‍ഷൈമേഴ്‌സുമായി ബന്ധപ്പെട്ട പ്രോട്ടീന്‍ സ്ത്രീകളില്‍ കൂടുതലായി സംഭരിക്കപ്പെടുന്നുവെന്ന് പഠനം അല്‍ഷൈമേഴ്‌സ് രോഗ തീവ്രത പുരുഷന്മാരേക്കാള്‍ വേഗത്തില്‍ വര്‍ധിക്കുന്നത് സ്ത്രീകളിലാണ് കണ്ടെത്തല്‍. രോഗവുമായി ബന്ധപ്പെട്ട ഒരു പ്രോട്ടീനിന്റെ നിക്ഷേപം...
നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി സൂചികയില്‍ നിലവില്‍ പതിനഞ്ചാം സ്ഥാനത്താണ് യുഎഇ ദുബായ്: നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്‌ഡിഐ) സംബന്ധിച്ച ആഗോള ശുഭാപ്തി വിശ്വാസ സൂചികയില്‍ നാല് സ്ഥാനങ്ങള്‍...
രാജ്യത്തെ ബാങ്കുകളിലെ പണലഭ്യത പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തി ദുബായ്: യുഎഇ ബാങ്കുകളുടെ വിദേശ നാണ്യ ശേഖരത്തില്‍ മൂന്ന് മാസത്തിനിടെ 12.6 ബില്യണ്‍ ദിര്‍ഹത്തിന്റെ വര്‍ധന. കഴിഞ്ഞ...
2020ല്‍ ബാങ്കിന് ലഭിച്ച അറ്റാദായത്തിന്റെ 49 ശതമാനം ലാഭവിഹിതമായി വിതരണം ചെയ്യാനാണ് ശുപാര്‍ശ അബുദാബി: കഴിഞ്ഞ വര്‍ഷം ലഭിച്ച അറ്റാദായത്തിന്റെ 49 ശതമാനം ലാഭവിഹിതമായി വിതരണം ചെയ്യാന്‍...
സ്ത്രീ ഹോര്‍മോണായ പ്രൊജസ്‌ട്രോണ്‍ പുരുഷന്മാരെ കോവിഡ്-19 മൂലമുള്ള ആപത്തുകളില്‍ നിന്ന് സംരക്ഷിക്കുമെന്ന് പഠന റിപ്പോര്‍ട്ട് കോവിഡ്-19 പകര്‍ച്ചവ്യാധി മൂലം ഇന്ത്യയില്‍ ഇതുവരെ 160,000ത്തിന് മുകളില്‍ ആളുകളാണ് മരണത്തിന്...
വളരെ വേഗം രൂപം മാറ്റുകയും, പിടിതരാതെ ലോകം മുഴുവന്‍ വ്യാപിക്കുകയും ചെയ്യുന്ന SARS-CoV-2 മനുഷ്യന്റെ എക്കാലത്തേയും ശത്രുവായി മാറിയേക്കാം എന്നെങ്കിലും ഇതവസാനിക്കും, നമ്മളെല്ലാം പണ്ടത്തെ അവസ്ഥയിലേക്ക് തിരിച്ചുപോകും,...