38 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി പരിമിത എണ്ണം 'വാച്ച്' ലഭിക്കുമെന്ന് ആപ്പിള്‍ അറിയിച്ചു. 399 യുഎസ് ഡോളറാണ് വില സാന്‍ ഫ്രാന്‍സിസ്‌കോ: 'കറുത്ത ചരിത്ര മാസം' പ്രമാണിച്ച് ആപ്പിള്‍...
Sankar Meetna
ഡെല്‍ഹി എക്‌സ് ഷോറൂം വില 16.99 ലക്ഷം രൂപ മുതല്‍ മുംബൈ: 2021 മോഡല്‍ ജീപ്പ് കോംപസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 16.99 ലക്ഷം രൂപയിലാണ് ഡെല്‍ഹി...
ചാറ്റ്, യോഗങ്ങള്‍, ബിസിനസ് ആവശ്യങ്ങളെല്ലാം ഒരുമിച്ച് ചേര്‍ത്താണ് ടീംസ് വികസിപ്പിച്ചത് വാഷിംഗ്ടണ്‍: പഠനാവശ്യങ്ങള്‍ക്കായി ലോകമെങ്ങുമുള്ള 200 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും ഇപ്പോള്‍ തങ്ങളുടെ വിദ്യാഭ്യാസ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നതായി...
ആറ് വേരിയന്റുകളിലും മൂന്ന് കളര്‍ ഓപ്ഷനുകളിലും മൂന്നുനിര സീറ്റുകളോടുകൂടിയ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ പതാകവാഹക എസ്‌യുവി ലഭിക്കും പുതിയ ടാറ്റ സഫാരി എസ്‌യുവി ഔദ്യോഗികമായി അനാവരണം ചെയ്തു....
പുതിയ ഫണ്ടിലേക്ക് തുടക്കമെന്ന നിലയില്‍ ബജറ്റില്‍ 5,000 കോടി രൂപ വകയിരുത്തണമെന്നും സിഐഐ ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഡിജിറ്റല്‍ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് പ്രത്യേക ഫണ്ട് രൂപീകരിക്കണമെന്ന് കോണ്‍ഫെഡറേഷന്‍...
രാജ്യത്ത് കാർ വിൽപ്പന ആരംഭിച്ച് പതിനേഴ് മാസങ്ങൾക്കുള്ളിലാണ് ഈ സുപ്രധാന നേട്ടം ന്യൂഡെൽഹി: ഇന്ത്യയിൽ രണ്ട് ലക്ഷം യൂണിറ്റ് കാർ വിൽപ്പനയെന്ന നാഴികക്കല്ല് കിയ താണ്ടി. രാജ്യത്ത്...
ലോസ് ആഞ്ജലസിലെ കലാകാരനും ഡിസൈനറുമായ സ്റ്റീവന്‍ ഹാരിംഗ്ടണുമായി സഹകരിച്ചാണ് പ്രത്യേക പതിപ്പ് പുറത്തിറക്കിയത് ന്യൂഡെല്‍ഹി: വണ്‍പ്ലസ് ബഡ്‌സ് സെഡ് സ്റ്റീവന്‍ ഹാരിംഗ്ടണ്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ടിഡബ്ല്യുഎസ്...
കൊവിഡ് പ്രതിരോധ മരുന്ന് രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുന്നതിന് പുതിയ ട്രക്കുകള്‍ ഉപയോഗിക്കാന്‍ കഴിയും മുംബൈ: ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ രാജ്യമെങ്ങും എത്തിക്കുന്നതിന് ടാറ്റ മോട്ടോഴ്‌സ് പുതുതായി...
ഗൂഗിള്‍ പിക്‌സല്‍ ഫോണുകളില്‍ ഡബിള്‍ ടാപ്പ് ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും കാലിഫോര്‍ണിയ: സ്മാര്‍ട്ട്‌ഫോണുകളുടെ പിറകിലെ പാനലില്‍ ഡബിള്‍ ടാപ്പ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നു. ആന്‍ഡ്രോയ്ഡ് മൊബീല്‍...
ഈ വര്‍ഷം മധ്യത്തോടെ ഹ്യുണ്ടായ് ഐ20 എന്‍ അവതരിപ്പിച്ച് ഇന്ത്യയില്‍ എന്‍ ബ്രാന്‍ഡിന് തുടക്കം കുറിക്കും ന്യൂഡെല്‍ഹി: ഹ്യുണ്ടായുടെ 'എന്‍' ബ്രാന്‍ഡ് ഇന്ത്യയില്‍ വരുന്നു. 'ഫണ്‍ ടു...