Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടിവി പ്ലസിന്‍റെ സൗജന്യ ട്രയല്‍ ആപ്പിള്‍ നീട്ടി

1 min read

ആപ്പിൾ ടിവി പ്ലസ് സേവനത്തിനായുള്ള സൗജന്യ ട്രയൽ അംഗത്വം 2021 ജൂലൈ വരെ ആപ്പിൾ വീണ്ടും നീട്ടി. ഏറ്റവും പുതിയ പ്രഖ്യാപനത്തോടെ, ആപ്പിൾ ടിവി പ്ലസ് സബ്‌സ്‌ക്രിപ്‌ഷൻ ഉള്ള ആർക്കും ജൂൺ വരെ പ്ലാറ്റ്ഫോമില്‍ തുടരാം. കഴിഞ്ഞ വര്‍ഷം ഒക്റ്റോബറില്‍ ടിവി പ്ലസിന്‍റെ സൗജന്യ സബ്സ്ക്രിപ്ഷന്‍ ഫെബ്രുവരി വരെ നീട്ടി നല്‍കുകയായിരുന്നു.

  ന്യൂഡല്‍ഹിയില്‍ 400 ദശലക്ഷം ലിറ്റര്‍ ജലം നിറക്കല്‍ പദ്ധതിയുമായി ആമസോണ്‍
Maintained By : Studio3