ഇറാഖ് ഫ്രഞ്ച് എണ്ണക്കമ്പനിയായ ടോട്ടലുമായി കരാറില്‍ ഒപ്പുവെച്ചു
1 min readഇറാഖിലെ നാല് ഊര്‍ജ പദ്ധതികളിലായി ടോട്ടല്‍ 7 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കും
യഥാര്‍ത്ഥ ഇടപാട് മൂല്യം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും
ഇടപാട് ഇരൂകൂട്ടര്‍ക്കും നേട്ടമുണ്ടാക്കുന്നതാണെന്നും കരാറിലെ രാഷ്ട്രീയവും, ഭരണപരമായ തീരുമാനങ്ങള്‍ ഉടനുണ്ടാകുമെന്നും മന്ത്രി സൂചന നല്കി. കഴിഞ്ഞ ഒക്ടോബറിലാണ് ഇറാഖും ടോട്ടലും തമ്മില്‍ ഇടപാട് സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ജനുവരിയില്‍ ഊര്‍ജ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും വാതകോല്പ്പാദനത്തിനുമായി ഇരുകൂട്ടരും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.