Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഫോണ്‍പേയ്ക്ക് 6 ഐപിഎല്‍ സ്പോണ്‍സര്‍ഷിപ്പുകള്‍

1 min read

2021 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി (ഐപിഎല്‍) ആറ് സ്പോണ്‍സര്‍ഷിപ്പ് കരാറുകള്‍ ഒപ്പുവെച്ചതായി ഡിജിറ്റല്‍ പേയ്മെന്‍റ് പ്ലാറ്റ്ഫോം ഫോണ്‍പേ അറിയിച്ചു. ഔദ്യോഗിക സംപ്രേഷണ അവകാശമുള്ള സ്റ്റാര്‍ ഇന്ത്യയുമായി സഹ-അവതരണ സ്പോണ്‍സര്‍ഷിപ്പ് നേടിയിട്ടുണ്ട്. ഡിസ്നി + ഹോട്ട്സ്റ്റാറുമായുള്ള അസോസിയേറ്റ് സ്പോണ്‍സര്‍ഷിപ്പ് കൂടിയാണ് ഇത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ദില്ലി ക്യാപിറ്റല്‍സ് എന്നീ നാല് ഐപിഎല്‍ ഫ്രാഞ്ചൈസികളും ഫോണ്‍പെയ് സ്പോണ്‍സര്‍ ചെയ്യുന്നു.

  മഹീന്ദ്ര എക്‌സ്‌യുവി 3എക്‌സ്‌ഒ
Maintained By : Studio3