October 25, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എച്ച്പി ഇന്‍ക് സിഎഫ്ഒ ആയി മേരി മിയേഴ്സ്

പിസി, പ്രിന്‍റര്‍ മേഖലയിലെ പ്രമുഖരായ എച്ച്പി ഇന്‍ക് മേരി മിയേഴ്സിനെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി (സിഎഫ്ഒ) നിയമിച്ചു.

എച്ച്പി ഇന്‍കില്‍ രണ്ട് ദശകങ്ങളായി പ്രവര്‍ത്തിക്കുന്ന മിയേഴ്സ് കമ്പനിയുടെ പേഴ്സണല്‍ സിസ്റ്റംസ് ബിസിനസ് യൂണിറ്റില്‍ ഗ്ലോബല്‍ കണ്‍ട്രോളര്‍, അമേരിക്കാസ് സിഎഫ്ഒ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2015 ല്‍ ഹ്യൂലറ്റ് പാക്കര്‍ഡ് കമ്പനിയുടെ വിഭജന കാലത്ത് എച്ച്പിയുടെ ഫിനാന്‍സ് ലീഡായി അവര്‍ സേവനമനുഷ്ഠിക്കുകയായിരുന്നു.

  ഉയർന്ന ലൈഫ് കവറുമായി ടാറ്റ എഐഎ ഫോർച്യൂൺ ഗ്യാരണ്ടി സുപ്രീം
Maintained By : Studio3