യൂണിയൻ ബജറ്റ് 2021 : രണ്ടായിരം കോടി രൂപയുടെ നിക്ഷേപമുള്ള ഏഴ് തുറമുഖ പദ്ധതികൾ 4 years ago Future Kerala ഇൻഷുറൻസ് കമ്പനികളിൽ അനുവദനീയമായ എഫ്ഡിഐ പരിധി 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്തും. വിദേശ ഉടമസ്ഥാവകാശവും നിയന്ത്രണങ്ങളോടെ അനുവദിക്കും രണ്ടായിരം കോടി രൂപയുടെ നിക്ഷേപമുള്ള ഏഴ് തുറമുഖ പദ്ധതികൾ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി 1,500 കോടി രൂപ വകയിരുത്തി നോൺ റസിഡന്റ് ഇന്ത്യക്കാർക്ക് ഇന്ത്യയിൽ “വൺ പേഴ്സൺ കമ്പനി”കൾ ആരംഭിക്കാം, ഇന്ത്യയിൽ ഉണ്ടാവേണ്ട കാലാവധി 182 ൽ നിന്നു 120 ആയി കുറച്ചു. സ്റ്റാർട്ട്ആപ്പുകളെ പ്രോത്സാഹിപ്പിക്കാൻ “വൺ പേഴ്സൺ കമ്പനി”കൾക്കു പ്രത്യേക പ്രോത്സാഹനം എയ്കസ് ലിമിറ്റഡ് ഐപിഒ Continue Reading Previous യൂണിയൻ ബജറ്റ് 2021 : ഉജ്വാല പദ്ധതി ഒരു കോടിയിലധികം ഗുണഭോക്താക്കളിലേക്ക് വ്യാപിപ്പിക്കുംNext യൂണിയൻ ബജറ്റ് 2021 : FY 21ല് ധനക്കമ്മി ജിഡിപിയുടെ 9.5 ശതമാനം; FY 22 ല് 6.8 ശതമാനം