Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആർഡീ ഇൻഡസ്ട്രീസ് ഐപിഒ ആഗസ്റ്റ് 5 മുതൽ

ipo share market concept background with financial chart vector

ന്യൂഡൽഹി ആർഡീ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രാഥമിക പൊതു ഓഹരി വിൽപ്പന (ഐപിഒ) ആഗസ്റ്റ് 05 മുതൽ 07 വരെ നടക്കും. 320 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെ 19,975,000 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 50 രൂപ മുതൽ 53 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 281 ഇക്വിറ്റി ഓഹരികൾക്കും തുടർന്ന് 281 ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻ എസ് ഇയിലും ബി എസ് ഇയിലും ലിസ്റ്റ് ചെയ്യും. പാന്റോമാത്ത് ക്യാപിറ്റൽ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ്. ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ.

  കേരള പി.എസ്.സി പരീക്ഷാ ക്രമക്കേട്: സംസ്ഥാനവ്യാപകമായി ഉദ്യോഗാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം
Maintained By : Studio3