January 25, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കൊച്ചി ലുലുമാളിൽ 114 അടി ഉയരമുള്ള ക്രിസ്മസ് ട്രീ

1 min read

കൊച്ചി : 114 അടി ഉയരമുള്ള ക്രിസ്മസ് ട്രീ ഏകദേശം 170 തൊഴിലാളികൾ 10 ദിവസം കൊണ്ടാണ് പണിതുയർത്തിയത്. 10 ടൺ ഭാരമുള്ള ട്രീ നിർമ്മിച്ചിരിക്കുന്നത് ഇരുമ്പ്, സ്റ്റീൽ സ്ട്രക്ചറിലാണ്.
ക്കൊക്കോകോളയുമായി സഹകരിച്ചു കൊച്ചി ലുലുമാളിന്റെ മുന്നിൽ ഒരുക്കിയിരിക്കുന്ന ട്രീയുടെ ഉത്ഘാടന ചടങ്ങിൽ ഗോവ, കേരള ഫിലിം ഫെസ്റ്റിവലുകളിൽ ഏറെ ചർച്ച ചെയ്ത ആട്ടം സിനിമയുടെ അണിയറ പ്രവർത്തകരും പങ്കെടുത്തു. ബാംഗ്ലൂരിൽ ഉയർത്തിയ 100 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീ ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്. ഇനി ഏറ്റവും വലിയ ക്രിസ്തുമസ് ട്രീ ഉയർത്തിയതിന്റെ റെക്കോർഡ് ഇനി കൊച്ചിക്കും കേരളത്തിന്‌ സ്വന്തം. ജനുവരി 7 വരെ ട്രീ ലുലുമാളിൽ ഉണ്ടാവും.

  കൺവെർജൻസ് ഇന്ത്യ എക്‌സ്‌പോ 2026: സ്റ്റാർട്ടപ്പുകൾക്ക് അവസരം
Maintained By : Studio3