തിരുവനന്തപുരം: സംസ്ഥാന സമ്പദ്വ്യവസ്ഥയെ കരുത്താര്‍ജ്ജിപ്പിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സ്റ്റാര്‍ട്ടപ്പുകളുടെ നൂതന കണ്ടെത്തലുകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ കൃഷി, ഭക്ഷ്യോത്പ്പാദനം, ആരോഗ്യം, മൃഗസംരക്ഷണം തുടങ്ങി സമസ്തമേഖലകളിലും വളര്‍ച്ച...