ഇന്ത്യ എക്‌സ് ഷോറൂം വില 1.02 കോടി രൂപ പുണെ: മെഴ്‌സേഡസ് എഎംജി ഇ53 4മാറ്റിക്പ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.02 കോടി രൂപയാണ് രാജ്യമെങ്ങും...
Day: July 15, 2021
എക്‌സ് ഷോറൂം വില 1.70 കോടി രൂപ പുണെ: മെഴ്‌സേഡസ് എഎംജി ഇ63 എസ് 4മാറ്റിക്പ്ലസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.70 കോടി രൂപയാണ് എക്‌സ്...
ഇന്ത്യ എക്‌സ് ഷോറൂം വില 4.99 കോടി രൂപ ലംബോര്‍ഗിനി ഹുറാകാന്‍ എസ്ടിഒ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4.99 കോടി രൂപയാണ് ഇന്ത്യയിലെങ്ങും എക്‌സ് ഷോറൂം...
ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇരട്ട അക്ക വളര്‍ച്ച പ്രകടമാക്കുമെങ്കിലും 2019-20 ആദ്യ പാദത്തെ ജിഡിപിയേക്കാള്‍ കുറവായിരിക്കുമെന്ന് ഐസിആര്‍എ ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍...
പരാതികളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തും കൊച്ചി: സംരംഭകരുടെ പരാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിക്ക്...
വില 6,795 രൂപ. ആമസോണില്‍ 6,495 രൂപ നല്‍കി വാങ്ങാന്‍ കഴിയും ന്യൂഡെല്‍ഹി: ലോജിടെക് ജി335 വയേര്‍ഡ് ഗെയിമിംഗ് ഹെഡ്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6,795...
വൈദഗ്ധ്യങ്ങളുടെ ആഘോഷം നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദഗ്ധ തൊഴിലാളികള്‍ക്ക് സമൂഹത്തില്‍ മികച്ച പരിഗണന നല്‍കണം 1.25 കോടിയിലധികം യുവാക്കള്‍ക്ക് 'പ്രധാനമന്ത്രി കൗശല്‍ വികാസ്...
രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ആദ്യ റെയില്‍വേ സ്റ്റേഷന്‍ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും സ്റ്റേഷന് മുകളിലായി പഞ്ചനക്ഷത്ര ഹോട്ടലുമുണ്ട് അഹമ്മദാബാദ്: രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ ഇന്ത്യയിലെ ആദ്യ റെയില്‍വേ...
തിരുവനന്തപുരം: കേരളത്തില്‍ തങ്ങളുടെ പുതിയ വികസന പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്ഥാപനമായ ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന്‍റെ പ്രതിനിധികള്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവുമായി...
8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 20,990 രൂപയാണ് വില ന്യൂഡെല്‍ഹി: വിവോ വൈ72 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒരു വേരിയന്റില്‍...