ഫെബ്രുവരിയിലെ സര്‍വേയില്‍ തൊഴില്‍ നിയമനങ്ങളെ കുറിച്ച് വളര്‍ച്ചാ പ്രതീക്ഷയാണ് പ്രകടമായിരുന്നത് എങ്കില്‍ ജൂണില്‍ എത്തുമ്പോള്‍ നെഗറ്റിവ് വികാരമാണ് പ്രകടമായത് ന്യൂഡെല്‍ഹി: ഇന്ത്യന്‍ കമ്പനികളുടെ ലാഭക്ഷമതയെക്കുറിച്ചുള്ള കാഴ്ചപ്പാട് ആഗോളതലത്തില്‍...
Day: July 13, 2021
ജൂലൈ 2 മുതല്‍ 4 വരെ നടന്ന ത്രിദിന വില്‍പ്പനയില്‍ 84,000 ഓളം വ്യാപാരികള്‍ക്ക് ഓര്‍ഡറുകള്‍ ലഭിച്ചു ന്യൂഡെല്‍ഹി: കൊവിഡ് 19 രണ്ടാം തരംഗം സൃഷ്ടിച്ച...
റീട്ടെയില്‍ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന് 2-6 ശതമാനം സഹിഷ്ണുതാ പരിധിയാണ് റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ളത് ന്യൂഡെല്‍ഹി: രാജ്യത്തെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം ജൂണിലും ആറ്...
ന്യൂഡെല്‍ഹി: ചൈനയും പാക്കിസ്ഥാനും താലിബാനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. അഫ്ഗാനിസ്ഥാന്‍റെ പുനര്‍നിര്‍മാണത്തില്‍ ബെയ്ജിംഗിന്‍റെ പങ്ക് സ്വാഗതം ചെയ്യുന്നതിലും ചൈന വിരുദ്ധ കലാപകാരികള്‍ക്ക് അഭയം...
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ലക്നൗ സന്ദര്‍ശനം 16ലേക്ക് മാറ്റി. അടുത്ത വര്‍ഷം ആദ്യം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 14ന് ലക്നൗ സന്ദര്‍ശിച്ച് തന്‍റെ...
വില 5,999 രൂപ. ഫ്‌ളിപ്കാര്‍ട്ടിലൂടെ വാങ്ങാന്‍ കഴിയും ഇന്ത്യയില്‍ 'നത്തിംഗ് ഇയര്‍ 1' ട്രൂ വയര്‍ലെസ് ഇയര്‍ഫോണുകളുടെ വില പ്രഖ്യാപിച്ചു. 5,999 രൂപയാണ് വില. ഫ്‌ളിപ്കാര്‍ട്ടിലൂടെ...
തിരുവനന്തപുരം: ബുധനാഴ്ച നടക്കുന്ന സ്ത്രീധന പീഡനത്തിനെതിരായ പ്രതിഷേധത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുക്കും. സ്ത്രീധന പ്ര്ശനത്തില്‍ ഉണ്ടായ പീഡനം മൂലം സംസ്ഥാനത്തെ നിരവധി സ്ത്രീകള്‍ ആത്മഹത്യ...
ജനസംഖ്യാ വിസ്ഫോടനം നിയന്ത്രിക്കാന്‍ രാജ്യവ്യാപകമായി ഒരു നയം ആവശ്യം ന്യൂഡെല്‍ഹി: കേന്ദ്ര റോഡ്, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പെട്രോളിയം മന്ത്രാലയത്തിന്‍റെ ചുമതല വഹിക്കണമെന്ന് കൂടുതല്‍ ഇന്ത്യാക്കാര്‍ ആഗ്രഹിക്കുന്നു....
പുസ്തകങ്ങള്‍ വായിക്കണം; പഴയ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തണം ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനക്ക് പുറമേ ബിജെപിയില്‍ ഒരു പൊളിച്ചെഴുത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറെടുക്കുന്നു. ഇതിനോടനുബന്ധിച്ച് കഴിഞ്ഞദിവസം മോദി ദേശീയ...