കൊവിഡ് ഹെല്‍ത്ത്‌കെയര്‍ ഡയറക്ടറി : മാപ്പ്മൈഇന്ത്യ, ഫാക്റ്റ്ചെക്കര്‍ എന്നിവയുമായി ട്രൂകോളര്‍ സഹകരണം
ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ കൊവിഡ് ഹെല്‍ത്ത്‌കെയര്‍ ഡയറക്ടറി ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വിശ്വസനീയവും കൃത്യതയുള്ളതുമായ കോളര്‍ ഐഡിയും ടെലിഫോണ്‍ സെര്‍ച്ച്...