ന്യൂഡെല്‍ഹി: രാജ്യത്ത്, പ്രത്യേകിച്ച് മൈക്രോ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) മേഖലയില്‍ പുനരുപയോഗ ഊര്‍ജ്ജ വിഭവങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സൗരോര്‍ജ്ജം ലഭ്യമാക്കുന്നതിലൂടെ ഇലക്ട്രിക്...
Day: March 13, 2021
തുടര്‍ച്ചയായ രണ്ടാം മാസവും ഇന്ത്യയുടെ ഇന്ധന ഉപഭോഗം താഴ്ന്നു. ഫെബ്രുവരിയില്‍ സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എണ്ണ ആവശ്യകത എത്തി. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിനു കീഴിലുള്ള...
ഇന്ത്യന്‍ ബാങ്കുകളുടെ വായ്പകള്‍ ഫെബ്രുവരി 26ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ 6.6 ശതമാനം ഉയര്‍ന്നു. നിക്ഷേപം 12.1 ശതമാനം ഉയര്‍ന്നുവെന്നും റിസര്‍വ് ബാങ്കിന്‍റെ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കല്‍ സപ്ലിമെന്‍റ് വ്യക്തമാക്കി....
കൊച്ചി : കോവിഡ് കാലത്ത് ദക്ഷിണേന്ത്യയില്‍ 75 ശതമാനം പേര്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്വന്തമാക്കിയെന്നും കൂടുതല്‍ സാമ്പത്തിക പരിരക്ഷയുടെ ആവശ്യകത തിരിച്ചറിയുന്നുണ്ടെന്നും മാക്സ് ലൈഫ് ഇന്ത്യ പ്രൊട്ടക്ഷന്‍...
90, 110 വകഭേദങ്ങളില്‍ ഡീസല്‍ വേര്‍ഷന്‍ ലഭിക്കും. 94.36 ലക്ഷം രൂപ മുതലാണ് ഇന്ത്യ എക്‌സ് ഷോറൂം വില മുംബൈ: ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഡീസല്‍ വേര്‍ഷന്‍...
ഇ-കൊമേഴ്സ് ഓപ്പറേറ്റര്‍മാര്‍ ഉപയോഗിക്കുന്ന അല്‍ഗോരിതം പക്ഷപാതപരമല്ലെന്ന് ഉറപ്പുവരുത്തണം. ന്യൂഡെല്‍ഹി: ഏതെങ്കിലും വ്യവസായത്തിന്‍റെ വികസനത്തിനായി ഡാറ്റ ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തുമെന്ന് ദേശീയ ഇ-കൊമേഴ്സ് നയത്തിന്‍റെ കരട്....
ഇന്ത്യയില്‍ നിലവില്‍ 2.02 ലക്ഷം കോവിഡ്-19 രോഗികളാണ് ഉള്ളത്. ഇതില്‍ 63.57 ശതമാനം രോഗബാധിതരും മഹാരാഷ്ട്രയിലാണ്. ന്യൂഡെല്‍ഹി: രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ പകര്‍ച്ചവ്യാധി വര്‍ധിക്കുന്നുവെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ...
ശരീരത്തിലെ ഏറ്റവും ലോലമായ അവയവങ്ങളിലൊന്നാണ് കണ്ണ്. അതുകൊണ്ട് തന്നെ കണ്ണുകള്‍ക്ക് അതീവ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. നമുക്ക് ചുറ്റുമുള്ള, എപ്പോഴും ലഭ്യമായ സാധനങ്ങള്‍ കൊണ്ട് വളരെ ലളിതമാ...
ഇന്ത്യയുടെ ചലനാത്മകമായ ഫിന്‍ടെക് വ്യവസായത്തില്‍ 2100+ ഫിന്‍ടെക് ഉണ്ട്, അതില്‍ 67 ശതമാനവും കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ മാത്രം സ്ഥാപിതമായതാണ് ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഫിന്‍ടെക് വ്യവസായത്തിന്‍റെ മൊത്തം...
കരട് വിജ്ഞാപനത്തില്‍ 6 മാസം വരെ അഭിപ്രായങ്ങള്‍ അറിയിക്കാം ന്യൂഡെല്‍ഹി: ഈ വര്‍ഷം ആരംഭിച്ച് 2022 പകുതിയോടെ അവസാനിക്കുന്ന മൂന്ന് ഘട്ടങ്ങളിലായി സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ...