December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്ട്രീറ്റ്ഫുഡിന് സൊമാറ്റോയുമായി കൈകോര്‍ത്ത് കേന്ദ്രസര്‍ക്കാര്‍

1 min read

ആറ് നഗരങ്ങളില്‍ സ്ട്രീറ്റ്ഫുഡ് വിതരണത്തിന് വഭവന, നഗരകാര്യ മന്ത്രാലയവും ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം സൊമാറ്റോയും പങ്കാളിത്തം പ്രഖ്യാപിച്ചു.

പ്രധാനമന്ത്രി സ്ട്രീറ്റ് വെന്‍ഡേര്‍സ് ആത്മനിര്‍ഭര്‍ നിധി പദ്ധതിയുടെ ഭാഗമായി, തെരുവിലെ ഭക്ഷണ വില്‍പ്പനക്കാരെ ഫുഡ്-ടെക് പ്ലാറ്റ്ഫോമില്‍ എത്തിക്കുന്നതിനായാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചിട്ടുള്ളത്.

ഭോപ്പാല്‍, ലുധിയാന, നാഗ്പൂര്‍, പട്‌ന, റായ്പൂര്‍, വഡോദര എന്നീ ആറ് നഗരങ്ങളിലായാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കുന്നത്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3