യൂണിയൻ ബജറ്റ് 2021
1 min read– 1.75 ലക്ഷം കോടി രൂപയുടെ ഓഹരി വിൽപന അധികമായി ലക്‌ഷ്യമിടുന്നു.
– എൽഐസിയുടെ ഐപിഒ 2021-22 ൽ
– പഴയതും മലിനികരണത്തിനു കരണമാകുന്നതുമായ വാഹനങ്ങൾ ഒഴിവാക്കുന്നതിവേണ്ടി വോളണ്ടറി വെഹിക്കിൾ സ്ക്രപ്പിംഗ് പോളിസി. സ്വന്തം വാഹനങ്ങളുടെ കാര്യത്തിൽ 20 വർഷവും, കൊമേർഷ്യൽ വാഹങ്ങളുടെ കാര്യത്തിൽ 15 വർഷവും ബാധകം.