യൂണിയൻ ബജറ്റ് 2021 : FY 21ല്‍ ധനക്കമ്മി ജിഡിപിയുടെ 9.5 ശതമാനം; FY 22 ല്‍ 6.8 ശതമാനം
1 min read- FY 21ല്‍ ധനക്കമ്മി ജിഡിപിയുടെ 9.5 ശതമാനം; FY 22 ല്‍ 6.8 ശതമാനം
- ഗവേഷണ പഠനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍ രൂപികരിക്കും, 50,000 കോടി രൂപ വകയിരുത്തി.
- 15ാമത് ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം സംസ്ഥാനങ്ങള്‍ക്ക് നികുതിയുടെ 41% ലഭിക്കും
- പെന്‍ഷനും പലിശ വരുമാനവും മാത്രം ഉള്ള 75 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ ഐടിആര്‍ ഫയല്‍ ചെയ്യേണ്ടതില്ല.
- സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ‘ടാക്‌സ് ഹോളിഡേ’ ഒരു വര്‍ഷം കൂടി നീട്ടി, 2022 മാര്‍ച്ച് 31 വരെ