Tag "Union Budget"

Back to homepage
FK News

കേന്ദ്രബജറ്റ് സാമ്പത്തിക നവീകരണത്തിന് കരുത്ത്

ന്യൂഡെല്‍ഹി: പുതിയ കേന്ദ്ര ബജറ്റ് സമ്പദ് വ്യവസ്ഥയെ പിന്‍തുണയ്ക്കുന്ന പല സാമ്പത്തിക പരിഷ്‌കരണങ്ങളെയും അഭിവൃദ്ധിപ്പെടുത്തുമെന്ന് യുഎസ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് റേറ്റിംഗ്‌സ്. രണ്ടാം വട്ടവും ബിജെപി സാമ്പത്തിക പരിഷ്‌കരണ ശ്രമങ്ങള്‍ തുടരും. രാജ്യത്തെ മന്ദഗതിയിലുള്ള വളര്‍ച്ച, ബാങ്ക് ഇതര സ്ഥാപനങ്ങള്‍ വഴിയുള്ള

Current Affairs

പശു സംരക്ഷണത്തിന് രാഷ്ട്രീയ കാമധേനു യോജന

ന്യൂഡല്‍ഹി: പശു സംരക്ഷണത്തിന് രാഷ്ട്രീയ കാമധേനു യോജന പദ്ധതിയുമായി കേന്ദ്രം. ഇടക്കാല ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ‘ഗോ മാത’ സംരക്ഷണത്തില്‍ നിന്ന് സര്‍ക്കാര്‍ ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് ബജറ്റ് അവതരണത്തിനിടെ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. കന്നുകാലി വളര്‍ത്തലിന് രണ്ട് ശതമാനം

Current Affairs Slider

റെയ്ല്‍വേയ്ക്ക് 64,587 കോടി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 58,186 കോടി

ന്യൂഡെല്‍ഹി:റെയ്ല്‍വേ വികസനത്തിന് ഈ വര്‍ഷത്തെ യൂണിയന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത് 64,587 കോടി രൂപ. ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ഒരു വര്‍ഷമാണ് റെയ്ല്‍വേയെ സംബന്ധിച്ച് കടന്നു പോയതെന്ന് പറഞ്ഞ കേന്ദ്ര ഇടക്കാല ധനമന്ത്രി, ബ്രോഡ്‌ഗേജ് പാതകളില്‍ ആളില്ലാ ലെവല്‍ ക്രോസുകള്‍ ഇല്ലാതാക്കിയതായും അറിയിച്ചു.

Business & Economy

ആദായ നികുതിയില്‍ വന്‍ ഇളവ്, പരിധി 5 ലക്ഷമാക്കി ഉയര്‍ത്തി

ന്യൂഡെല്‍ഹി: ആദായ നികുതിയില്‍ വമ്പന്‍ ഇളവുമായി ഇടക്കാല ബജറ്റ്. ആദായ നികുതി നല്‍കേണ്ട വരുമാന പരിധി ഉയര്‍ത്തിയതാണ് ബഡ്ജറ്റിലെ ഏറ്റവും വലിയ പ്രത്യേകത. ആദായനികുതി നല്‍കാനുള്ള വാര്‍ഷിക വരുമാന പരിധി 2.5 ലക്ഷം രൂപയില്‍ നിന്നും 5 ലക്ഷമാക്കി ഉയര്‍ത്തി. ശമ്പള

Current Affairs Slider

ബജറ്റ്: കര്‍ഷകര്‍ക്കായി പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍

ന്യൂഡെല്‍ഹി: കര്‍ഷകരുടെ ഉന്നമനമാണ് ലക്ഷ്യമെന്ന് ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍. 2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ഇടക്കാല ധനമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. ചെറുകിട കര്‍ഷകര്‍ക്കായി വരുമാന പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചു. ‘പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍’ എന്നതാണ് പദ്ധതി. ഇത് പ്രകാരം

Current Affairs Slider

മോദി സര്‍ക്കാരിന് കീഴില്‍ രാജ്യം സുസ്ഥിര വികസന പാതയിലെന്ന് ഗോയല്‍

ന്യൂഡെല്‍ഹി: ലോക്‌സഭയില്‍ ഇടക്കാല ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ മന്ത്രാലയത്തിന്റെ ഇടക്കാല ചുമതലയുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ബജറ്റ് അവതരണം നടത്തുന്നത്. രാജ്യം സുസ്ഥിര വികസന പാതയിലാണെന്നും ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി രാജ്യം വളര്‍ന്നെന്നും ബജറ്റ്

Top Stories

ഓഹരി വിറ്റഴിക്കല്‍; ഇന്ത്യ ലക്ഷ്യമിടുന്നത് 72,500 കോടി രൂപ

നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ 45,000 കോടി രൂപ സമാഹരിക്കാനാകും ന്യൂഡെല്‍ഹി : നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം അവശേഷിക്കേ 2016-17 ല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാരിന് 45,000 കോടി രൂപ കൈവരുമെന്ന് ധനകാര്യ

Business & Economy

നികുതിയിളവുകള്‍ ഹോട്ടലുകള്‍ക്ക് ഉണര്‍വേകും

50 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് നികുതിയിളവ് നല്‍കുന്നത് സ്വാഗതാര്‍ഹമായ നടപടി ന്യൂഡെല്‍ഹി: നിരവധി നികുതിയിളവുകള്‍ പ്രഖ്യാപിച്ച കേന്ദ്ര യൂണിയന്‍ ബജറ്റ് രാജ്യത്തെ ഹോട്ടല്‍ വ്യവസായത്തിന് നേട്ടമാകുമെന്ന് വിലയിരുത്തലുകള്‍. ബജറ്റുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളൊന്നും നടത്താതിരുന്ന ഹോട്ടല്‍ മേഖലയ്ക്ക് കാപിറ്റല്‍ ഗെയ്ന്‍