പാറ്റ്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) യില്‍ നിന്ന് പിരിഞ്ഞ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) ഇന്ന് അതിന്‍റെ നിലനില്‍പ്പിനെ ചോദ്യം...
Search Results for: ബിജെപി
ഗുവഹത്തി: തെക്കന്‍ ആസാമിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ നാല് പോളിംഗ് സ്റ്റേഷനുകളില്‍ വീണ്ടും പോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. ഇവിടെ ഏപ്രില്‍ ഒന്നിനാണ് വോട്ടെടുപ്പ് നടന്നത്....
ഐഎസ്എഫ് നേതാവ് അബ്ബാസ് സിദ്ദിഖിയുമായുള്ള സഖ്യ സാധ്യതകള്‍ അവസാനിച്ചതിനാല്‍ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കാന്‍ എഐഐഎം തീരുമാനിച്ചു. ഇത് മണ്ഡലങ്ങളിലെ മുസ്ലീം വോട്ടുകളില്‍ ഭിന്നത സൃഷ്ടിക്കും. കൊല്‍ക്കത്ത: പശ്ചിമ...
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും താന്‍ ഇനി പാലക്കാട് മണ്ഡലത്തില്‍ത്തന്നെ ഉണ്ടാകുമെന്നും വികസന കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായ 88 കാരനായമെട്രോമാന്‍ ഇ ശ്രീധരന്‍. 'ഇനി പാലക്കാട്ട്...
ഗുവഹത്തി/കൊല്‍ക്കത്ത/ചെന്നൈ: ആസാമില്‍ മൂന്നാമത്തെയും അവസാനത്തെയും ഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 126 നിയമസഭാ സീറ്റുകളിലെ 40 എണ്ണത്തില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. അവസാന ഘട്ടങ്ങത്തില്‍ 25 വനിതാ...
രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയാണു വോട്ടെടുപ്പ് മൊത്തം 140 നിയമസഭാ മണ്ഡലങ്ങള്‍; 957 സ്ഥാനാര്‍ത്ഥികള്‍ മൊത്തം 40771 ബൂത്തുകള്‍; കേരളത്തില്‍ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും...
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇടയിലുള്ള പാലമാണ് ഗൗതം അദാനിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 'കാറ്റില്‍നിന്നുള്ള കേരള സര്‍ക്കാരിന്‍റെ...
ചെന്നൈ: കുടുംബാധിപത്യത്തിനും പണത്തിനും കട്ടപ്പഞ്ചായത്തിനുംവേണ്ടിയാണ് ഡിഎംകെ നിലകൊള്ളുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ഡിഎംകെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസിനെതിരെയും നദ്ദ രൂക്ഷ വിമര്‍ശനം നടത്തി.2 ജി,...
ചെന്നൈ: ചലച്ചിത്രതാരവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഖുഷ്ബു സുന്ദറിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചെന്നൈയില്‍ പ്രചാരണത്തിനെത്തി. മുമ്പ് കോണ്‍ഗ്രസ് നേതാവായിരുന്ന ഖുഷ്ബു അടുത്തിടെയാണ് ബിജെപിയിലേക്ക് ചേര്‍ന്നത്. ചെന്നെയിലെ...
ഗുവഹത്തി: 126അംഗ ആസാം നിയമസഭയില്‍ നൂറിലധികം സീറ്റുകള്‍ നേടി കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല. മെയ് അഞ്ചിന് സംസ്ഥാനത്ത് സര്‍ക്കാര്‍...