വാഷിംഗ്ടണ്‍: ആഗോള കൊറോണ വൈറസ് കേസുകള്‍ 91 ദശലക്ഷമായി ഉയര്‍ന്നുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പറയുന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.96ദശലക്ഷത്തിലധികമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു....
Search Results for: കോവിഡ്
ഇംഗ്ലണ്ട്: കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ഏറ്റവും അപകടകരമായ സമയം ബ്രിട്ടനിൽ വരാനിരിക്കുന്നതേയുള്ളുവെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റിയുടെ മുന്നറിയിപ്പ്. അടുത്ത ഏതാനും ആഴ്ചകൾ രാജ്യത്തെ...
2020 അവസാനത്തിലെ കണക്ക് പ്രകാരം രാജ്യത്തെ ഏറ്റവും മുന്‍നിരയിലുള്ള ഏഴ് നഗരങ്ങളിലായി 5.02 ലക്ഷം ഭവന നിർമ്മാണ യൂണിറ്റുകൾ വിവിധ ഘട്ടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്ന് അനറോക്ക് പ്രോപ്പർട്ടി കൺസൾട്ടൻസിന്റെ...
വുഹാൻ: ലോകത്ത് കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനയിലെ വുഹാനിൽ നോവൽ കൊറോണ വൈറസ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 76 ശതമാനം രോഗികളും ആറുമാസങ്ങൾക്ക് ശേഷം ഇപ്പോഴും...
ധരംശാല: ഇന്ത്യയിലെ ദരിദ്രരായ ടിബറ്റുകാര്‍ക്ക് കോവിഡ് -19 വാക്‌സിന്‍ നല്‍കുന്നതിനായി ഓസ്ട്രിയയിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെയും ടിബറ്റന്‍ സമൂഹം സാമ്പത്തിക സംഭാവന ആരംഭിച്ചു. ടിബറ്റന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേഷന്‍ (സിടിഎ)ആണ് ഇക്കാര്യം...
2021 ലെ ബജറ്റിന് മുന്നോടിയായി, വ്യോമയാന മേഖലയിലെ വിവിധ നികുതികൾ യുക്തിസഹമാക്കുന്നതിനെക്കുറിച്ച് സൂചന നൽകി കേന്ദ്ര സര്‍ക്കാര്‍. "വിവിധ നികുതികൾ യുക്തിസഹമാക്കി മേഖലയെ സഹായിക്കാനുള്ള ദീർഘകാല പദ്ധതിയിൽ...
ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16,311 പുതിയ കൊറോണ വൈറസ് അണുബാധകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആറുമാസത്തിനിടെ പുതിയ വൈറസ് ബാധിതരുടെ ഏറ്റവും കുറഞ്ഞ ഏകദിന കണക്കാണിത്....
ന്യൂയോർക്ക്: ആഗോള വെല്ലുവിളികളെ നേരിടാൻ പുതിയ രീതിയിലുള്ള ബഹുമുഖത്വം ആവശ്യമാണെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. യുഎൻ ജനറൽ അസംബ്ലിയുടെ ആദ്യ യോഗത്തിന്റെ 75ാമത്...
സംസ്ഥാനത്തെ തിയറ്ററുകള്‍ ഉടന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ധാരണയായി. വിവിധ സിനിമാ സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം . ഫിലിം ചേംബര്‍, ഫിലിം...
2020 ൽ ആപ്പിൾ സ്റ്റോറിൽ നിന്ന് ടെക് ഭീമനായ ആപ്പിള്‍ നേടിയത് 64 ബില്യൺ ഡോളർ വരുമാനം., 2019-ൽ ആപ്പ് സ്റ്റോറിൽ നിന്ന് സൃഷ്ടിച്ച 50 ബില്യൺ...
