Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

റെയ്‌സീന ഡയലോഗ് ഒൻപതാം എഡിഷന് ഇന്ന് തുടക്കം: ഗ്രീസ് പ്രധാനമന്ത്രി വിശിഷ്ടഅതിഥി

1 min read

PM in a bilateral meeting with the Prime Minister of Hellenic Republic (Greece), Mr. Kyriakos Mitsotakis at Hyderabad house, in New Delhi on February 21, 2024.

ന്യൂഡൽഹി: “ചതുരംഗം: കോൺഫ്ലിക്റ്, കണ്ടസ്റ്റ്, കോഓപ്പറേറ്റ്, ക്രിയേറ്റ്” എന്ന സവിശേഷ തീമുമായി മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഒൻപതാമത് റെയ്‌സീന ഡയലോഗിന്‌ ഇന്ന് ഡൽഹിയിൽ തുടക്കമാവും. ജിയോ-പൊളിറ്റിക്കൽ, ജിയോ-ഇക്കണോമിക് മാനങ്ങളുള്ള വിദേശകാര്യ-നയതന്ത്ര രംഗത്തെ ഇന്ത്യയിലെ പ്രമുഖ കോൺഫറൻസ് ആണ് റെയ്‌സീന ഡയലോഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങ് ഉത്ഘാടനം ചെയ്യും. ഗ്രീസ് പ്രധാനമന്ത്രി കിര്യാക്കോസ് മിറ്റ്‌സോടാക്കീസ് ആണ് ഈ വർഷത്തെ വിശിഷ്ടഅതിഥി. നൂറിൽ പരം രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയ, നയതന്ത്ര, സാമ്പത്തിക, സാങ്കേതിക വിദഗ്ധർ സമ്മേളനത്തിൽ പങ്കാളികളാകും.

  ടൈറ്റന്‍ സെറാമിക് ഫ്യൂഷന്‍ ഓട്ടോമാറ്റിക് വാച്ചുകളുടെ പുതിയ ശേഖരം
Maintained By : Studio3