Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ലക്ഷദ്വീപിനെ കേള്‍ക്കുക

1 min read

‘എന്തുകൊണ്ട് ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്ററുടെ “പരിഷ്കാരങ്ങള്‍” തികച്ചും വിചിത്രമാകുന്നുവെന്ന് ഞാന്‍ വിശദമാക്കുന്നില്ല. എനിക്കറിയാവുന്ന ദ്വീപ് നിവാസികള്‍ ഇതില്‍ സന്തോഷവാന്‍മാരല്ല. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒരു അതോറിറ്റിയുടെ തീരുമാനങ്ങളില്‍ ഒരു സമൂഹം മുഴുവനും അസംതൃപ്തരാകുമ്പോള്‍ ഇക്കാര്യം ലോകത്തിന്‍റെയും സര്‍ക്കാരിന്‍റെയും ശ്രദ്ധയില്‍ എത്തിക്കാതെ മറ്റ് മാര്‍ഗമില്ല. വര്‍ഷങ്ങളുടെ ജീവിതരീതി നിര്‍ബന്ധപൂര്‍വം തടസ്സപ്പെടുത്തുന്നത് എങ്ങനെ പുരോഗതിയാകും?’

  രാജ്യത്തെ തൊഴിലവസരങ്ങളുടെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടമുണ്ടാകും: ആഷിഷ്കുമാര്‍ ചൗഹാന്‍
Maintained By : Studio3