തിരുവനന്തപുരം: സുസ്ഥിര വിനോദസഞ്ചാരത്തില്‍ ആഗോള മാതൃക സൃഷ്ടിക്കാന്‍ കേരളത്തിനായെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേരളം അതിന്‍റെ സമ്പന്നമായ പൈതൃകവും സംസ്കാരവും അവതരിപ്പിച്ചുകൊണ്ടാണ് വിനോദസഞ്ചാരികള്‍ക്ക് സമ്പന്നമായ...
Posts
അദാനി ഗ്രൂപ്പ് നേരിട്ട സമാനതകളില്ലാത്ത ആക്രമണത്തെ കുറിച്ചു ഗ്രൂപ്പ് ചെയര്‍മാൻ ഗൗതം അദാനി എഴുതുന്നു: "കൃത്യം ഒരു വര്‍ഷം മുന്‍പ് 2023 ജനുവരി 25-ന് പ്രഭാത ഭക്ഷണ...
ന്യൂഡൽഹി: ഇലക്ട്രോണിക്സ് മേഖലയിൽ സർക്കാരും സ്റ്റാർട്ടപ്പുകളും വൻകിട സംരംഭങ്ങളും തമ്മിലുള്ള പങ്കാളിത്തം സാധ്യമാക്കുന്ന ഡിജിറ്റൽ ഇന്ത്യ ഫ്യൂച്ചർ ലാബ്‌സിന്റെ പ്രവർത്തനം താമസിയാതെ ആരംഭിക്കുമെന്ന് കേന്ദ്ര നൈപുണ്യ വികസന,...
കൊച്ചി: ബിഎല്‍എസ് ഇ-സര്‍വീസസ് ലിമിറ്റഡിന്‍റെ പ്രാഥമിക പബ്ലിക് ഇഷ്യൂ 2024 ജനുവരി 30 മുതല്‍ ഫെബ്രുവരി ഒന്ന് വരെ നടക്കും. ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ബിഡ്ഡിംഗ് ജനുവരി 29നായിരിക്കും. 10...
തിരുവനന്തപുരം: ദേശീയ സ്റ്റാര്‍ട്ടപ്പ് റാങ്കിംഗില്‍ ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്കാരം ലഭിച്ചതോടെ ഡീപ് ടെക് സ്റ്റാര്‍ട്ടപ്പുകളുടെ നവസാങ്കേതിക വിദ്യാ ഹബ്ബ് ആയി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് കേരള സ്റ്റാര്‍ട്ടപ്പ്...
ന്യൂ ഡൽഹി: നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മേഖലയിൽ ഇന്ത്യയുടെ അധീശത്വം ഉറപ്പിക്കുന്നതിനു പര്യാപ്തമാം വിധം ഗവേഷണ, വ്യവസായ സൗകര്യങ്ങൾ ഉറപ്പാക്കുന്ന ഇന്ത്യ എ ഐ പദ്ധതി നടപ്പാക്കുന്നതിന്...
കൊച്ചി: ഉപഭോക്താക്കളുടെ ഉയര്‍ന്നു വരുന്ന ഈ ആവശ്യങ്ങള്‍ നിറവേറ്റാനായി ടെലികോം ബ്രാന്‍ഡ് ആയ വി കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി നെറ്റ്വര്‍ക്ക് അനുഭവങ്ങള്‍ മെച്ചപ്പെടുത്തിയിരിക്കുകയാണ്. ഈ നീക്കങ്ങളുടെ ഭാഗമായി ഇന്‍ഡോറില്‍...
തിരുവനന്തപുരം: കേരളം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രയുടെ ഓര്‍മ്മയ്ക്കായി സൂക്ഷിക്കാവുന്ന പ്രാദേശികത്തനിമയുള്ള സ്മരണികകള്‍ (സുവനീറുകള്‍) തയ്യാറാക്കുന്നതിനായി കേരള സുവനീര്‍ നെറ്റ് വര്‍ക്ക് പദ്ധതിയുമായി കേരള ടൂറിസം. ഇതിന്‍റെ ഭാഗമായി...
കൊച്ചി: വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലും രാജസ്ഥാനിലും ഉപയോക്തൃ മൊബൈല്‍, ഫിക്‌സഡ് ലൈന്‍ ടെലിഫോണ്‍, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ഭാരതി ഹെക്‌സാകോം ലിമിറ്റഡ് ഐപിഒയ്ക്ക് അനുമതി തേടി സെബിയ്ക്ക് ഡിആര്‍എച്ച്പി സമര്‍പ്പിച്ചു....
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ വയര്‍ നിര്‍മ്മാണ കമ്പനിയും സ്റ്റീല്‍ വയര്‍ നിര്‍മ്മാണത്തില്‍ രണ്ടാമത്തെ ഏറ്റവും വലിയ കമ്പനിയുമായ ബന്‍സാല്‍ വയര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്...