മിഥുന്‍ മാനുവല്‍ തോമസിന്‍റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍, ഉണ്ണിമായ, ഷറഫുദ്ദീന്‍ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തിയ അഞ്ചാംപാതിരയുടെ രണ്ടാം ഭാഗം ആറാം പാതിര പ്രഖ്യാപിച്ചു. 2020ല്‍ ഏറ്റവുമധികം കളക്ഷന്‍...
Posts
ഈ വര്‍ഷം ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായ കെജിഎഫ് 2ന്‍റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത് . പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍...
2020 ൽ ആപ്പിൾ സ്റ്റോറിൽ നിന്ന് ടെക് ഭീമനായ ആപ്പിള്‍ നേടിയത് 64 ബില്യൺ ഡോളർ വരുമാനം., 2019-ൽ ആപ്പ് സ്റ്റോറിൽ നിന്ന് സൃഷ്ടിച്ച 50 ബില്യൺ...
ഓൺലൈൻ വഴി അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക് സർക്കാർ സ്വർണ്ണ ബോണ്ട് പദ്ധതി പ്രകാരം ഗ്രാമിന് 50 രൂപ കിഴിവ് നൽകും ....
2020 ഡിസംബറിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വിപണി 8.5 ശതമാനം വളർച്ച നേടിയെന്ന് ഇന്‍ഡ്-റാ റിപ്പോര്‍ട്ട്. ഇതനുസരിച്ച്, 2020 ഡിസംബറിൽ മുന്‍വര്‍ഷം ഡിസംബറിനെ അപേക്ഷിച്ചുള്ള വോളിയം വളർച്ച 0.3%,...
എറണാകുളം വൈറ്റിലയിലും കുണ്ടന്നൂരിലും ഗതാഗത കുരുക്കിന് പരിഹാരമാകുന്ന മേല്‍പ്പാലങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിഡിയോ കോണ്‍ഫറന്‍സിലൂടെ പാലങ്ങള്‍ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി മികവുറ്റ രീതിയില്‍...
ജനുവരി ഒന്നിന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 4.483 ബില്യൺ ഡോളർ ഉയർന്നു.റിസർവ് ബാങ്കിന്റെ പ്രതിവാര സ്റ്റാറ്റിസ്റ്റിക്കൽ സപ്ലിമെന്റ് അനുസരിച്ച് ഡിസംബർ 25 ന് അവസാനിച്ച...
ഈ വര്‍ഷം തിയറ്ററുകള്‍ തുറക്കുന്നതിന് പിന്നാലെ റിലീസിന് തയാറെടുക്കുന്നത് വന്‍ ചിത്രങ്ങള്‍. ആദ്യം തിയറ്ററുകളില്‍ എത്തുന്നവയുടെ കൂട്ടത്തില്‍ മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റും’ ഉണ്ടാകുമെന്നാണ് വിവരം. കൊറോണ...
ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) സേവന സ്ഥാപനമായ ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) 2020 ഡിസംബറിൽ അവസാനിച്ച പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച റിസള്‍ട്ട് പ്രഖ്യാപിച്ചു...
ശ്രീനഗര്‍: കാശ്മീരിലെ കനത്ത മഞ്ഞുവീഴ്ച കാരണം താഴ്വരയുമായുള്ള ഉപരിതല-വ്യോമ ഗതാഗത ബന്ധം താറുമാറായി. ശ്രീനഗര്‍-ജമ്മു ഹൈവേ തുടര്‍ച്ചയായ മൂന്നാം ദിവസവും അടച്ചിട്ടിരിക്കുകയാണ്. 300 കിലോമീറ്ററോളം നീളമുള്ള ദേശീയപാതയാണ്...