പ്രതീക്ഷകള്‍ക്ക് നിറംപകര്‍ന്ന് വീണ്ടും സജീവമാകുന്ന 'മദേഴ്സ് മാര്‍ക്കറ്റ്' 'ഇമാ കെയ്താല്‍' തുറക്കുന്നത് പതിനൊന്ന് മാസങ്ങള്‍ക്കുശേഷം ഈ വന്‍കിട വിപണി അടച്ചുപൂട്ടിയതിലൂടെ ഉണ്ടായ നഷ്ടം 3,879 കോടിയുടേത് ഇമാ...
Posts
ഡിജിറ്റല്‍വല്‍ക്കരണ നടപടികളുടെ അടുത്തഘട്ടം എന്ന നിലയില്‍ ക്ലൗഡില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ ഇന്ത്യന്‍ സംരംഭങ്ങള്‍ നീങ്ങുന്നു എന്നാണ് വിവിധ സര്‍വെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് ന്യൂഡെല്‍ഹി: രാജ്യത്തെ ബിസിനസുകളുടെ ക്ലൗഡ്...
ന്യൂഡെല്‍ഹി: കൊറോണ വൈറസ് മഹാമാരി വലിയ പ്രത്യാഘാതം ഏല്‍പ്പിച്ച ഇന്ത്യയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് എത്തുകയാണെന്ന് ജാപ്പനീസ് ബ്രോക്കറേജ് സ്ഥാപനമായ നോമുറ പറഞ്ഞു. അടുത്ത...
ജീവനക്കാര്‍ക്കായുള്ള കമ്പനിയുടെ മൊത്തം ചെലവിടലിന്‍റെ 50 ശതമാനം അടിസ്ഥാന വേതനം ആയിരിക്കണമെന്ന് പുതിയ വേതന കോഡ് അനുശാസിക്കുന്നു ന്യൂഡെല്‍ഹി: പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിലൂടെ ജീവനക്കാര്‍ക്ക് വീട്ടിലേക്ക്...
2039 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ ബിസിനസ് ലക്ഷ്യം കൈവരിക്കാനാണ് ജെഎല്‍ആര്‍ ശ്രമിക്കുന്നത് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഭാഗമായ ജാഗ്വാര്‍ 2025 മുതല്‍ ഓള്‍ ഇലക്ട്രിക്...
കെഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു സാധാരണക്കാര്‍ക്ക് ഇന്‍റര്‍നെറ്റ് ലഭ്യമാക്കുക ലക്ഷ്യം സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കുമെല്ലാം ഗുണം ചെയ്യും തിരുവനന്തപുരം: കേരളത്തിന്‍റെ അതിവേഗ ഇന്‍റര്‍നെറ്റ്...
ആത്മനിര്‍ഭര്‍ ഭാരതത്തിനായി ഉള്ള ചുവടുവെപ്പെന്ന് പ്രധാനമന്ത്രി മാപ്പിംഗ് രംഗത്ത് വന്‍ ശക്തിയായി ഇന്ത്യ മാറുമെന്ന് പ്രതീക്ഷ ന്യൂഡെല്‍ഹി: രാജ്യത്തിന്‍റെ മാപ്പിംഗ് നയത്തില്‍ സുപ്രധാന മാറ്റവുമായി ഇന്ത്യ. തദ്ദേശീയ...
വില 16,590 രൂപ മുതല്‍ ന്യൂഡെല്‍ഹി: ജാപ്പനീസ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാന്‍സുയി ഇന്ത്യന്‍ വിപണിയില്‍ പുതിയ ആന്‍ഡ്രോയ്ഡ് ടിവികള്‍ അവതരിപ്പിച്ചു. 16,590 രൂപ മുതലാണ്...
* വെര്‍ച്വല്‍ മേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും * സമാപന സമ്മേളനം 21 ന് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും ആലപ്പുഴ: കയര്‍ കേരളയുടെ ഒന്‍പതാം പതിപ്പിന് ഇന്ന്...
സൈന്യം പിടിമുറുക്കുന്നു ♦ നിരവധിപേര്‍ അറസ്റ്റില്‍ ♦ അട്ടിമറി നടത്തിയവരോട് വിദ്വേഷം പാടില്ല ന്യൂഡെല്‍ഹി: മ്യാന്‍മാറിലെ സൈനിക ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി ഇറങ്ങുന്നവര്‍ക്ക് ഭറണകൂടത്തിന്‍റെ മുന്നറിയിപ്പ്. സായുധ സേനയെ...