സെല്‍ഫ് ലിറ്റ് പിക്സലുകള്‍ നല്കി 48 ഇഞ്ച് ഒഎല്‍ഇഡി ടെലിവിഷന്‍ 1,99,990 രൂപയാണ് വില ന്യൂഡെല്‍ഹി: പരമമായ ഗെയിമിംഗ് അനുഭവം സമ്മാനിക്കുന്ന ടെലിവിഷന്‍ പുറത്തിറക്കിയതായി എല്‍ജി പ്രഖ്യാപിച്ചു....
Posts
കപ്പല്‍ 80 ശതമാനം നീങ്ങിയത് ശരിയായ ദിശയില്‍ ദൗത്യം വിജയിക്കാന്‍ ഇനിയും സമയമെടുക്കും കയ്റോ: സൂയസ് കനാലില്‍ കുടുങ്ങിയ ചരക്ക്കപ്പല്‍ ഭാഗികമായി നീങ്ങിത്തുടങ്ങി. കപ്പല്‍ 80 ശതമാനം...
മൊബീല്‍ ആപ്പിന് സമാനമായ പരിഷ്കാരങ്ങള്‍ ലഭിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയ മാറ്റം സ്റ്റോക്ക്ഹോം: ഡെസ്ക്ടോപ്പുകള്‍ക്കും വെബ് ഇന്റര്ഫേസിനുമായി ആപ്പ് പരിഷ്കരിക്കുന്നതായി സ്പോട്ടിഫൈ പ്രഖ്യാപിച്ചു. 'മെച്ചപ്പെട്ട രൂപവും...
ക്രിപ്റ്റോ എക്സ്ചേഞ്ചുകളുടെ കൂട്ടായ്മ ധനമന്ത്രിയെയും ആര്‍ബിഐ അധികൃതരെയും കാണും സര്‍ക്കാരിന്റെ ആശങ്കകള്‍ക്ക് പരിഹാരവുമായാണ് ഇവര്‍ കേന്ദ്ര മന്ത്രിയെ കാണുന്നത് സര്‍ക്കാര്‍ ഉദാരസമീപനം സ്വീകരിക്കുമെന്ന് പ്രതീക്ഷ മുംബൈ: ക്രിപ്റ്റോകറന്‍സികള്‍...
കാപ്പിത്തൊണ്ട് ഇട്ട പ്രദേശങ്ങളില്‍ സസ്യജാലങ്ങളുടെ വളര്‍ച്ചയ്ക്ക് വേഗം കൂടി കാപ്പിക്കുരുവില്‍ നിന്നും പരിപ്പെടുത്താല്‍ ബാക്കിയാവുന്ന കാപ്പിത്തൊണ്ട് കൃഷി നിലങ്ങളില്‍ ഉഷ്ണമേഖല കാടുകളുടെ വീണ്ടെടുപ്പിന് നേട്ടമാകുമെന്ന് പഠനം. ഇക്കോളജിക്കല്‍...
എല്ലുകളിലെ മജ്ജയില്‍ അനിയന്ത്രിതമായി പ്ലാസ്മ കോശങ്ങള്‍ അടിഞ്ഞുകൂടുന്ന രോഗമാണിത് പ്രത്യേകിച്ചൊരു ചികിത്സ കണ്ടെത്തിയിട്ടില്ലാത്ത അപകടകാരിയായ രക്താര്‍ബുദമാണ് മള്‍ട്ടിപ്പിള്‍ മൈലോമ. ഇതുവരെ കണ്ടെത്തിയിട്ടുള്ള 180ഓളം രക്താര്‍ബുദങ്ങളില്‍ ഒന്നായ ഈ...
പല്ലിനുള്ളിലെ ഒഡൊന്റൊബ്ലാസ്റ്റുകള്‍ എന്ന കോശങ്ങളാണ് തണുപ്പ് അനുഭവവേദ്യമാക്കുന്നത് പല്ലിലെ ഇനാമലിന് താഴെയായി, രക്തക്കുഴലുകളും നാഡികളും അടങ്ങിയ ദന്തമജ്ജ സ്ഥിതി ചെയ്യുന്ന ഡെന്റൈന് രൂപം നല്കുന്ന ഒഡൊന്റൊബ്ലാസ്റ്റുകള്‍ എന്ന...
തിരുവനന്തപുരം: യുഡിഎഫും ബിജെപിയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ പരസ്യമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ' കോ-ലീ-ബി (കോണ്‍ഗ്രസ്, ലീഗ്, ബിജെപി) എന്നറിയപ്പെടുന്ന പഴയ രഹസ്യ ഇടപാടിന്റെ നാളുകളാണ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റവും വലിയ നുണയനും അഴിമതിക്കാരനുമാണെന്ന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ രമേശ് ചെന്നിത്തല അരോപിച്ചു. നിരവധി തെളിവുകളാണ് പുറത്തുവരുന്നത്. സ്വര്‍ണ്ണക്കടത്തും...
ബെന്റയ്ഗ ഹൈബ്രിഡ് കാറിനാണ് രണ്ട് ലക്ഷമെന്ന എണ്ണം തികയ്ക്കാന്‍ ഭാഗ്യമുണ്ടായത് ക്രൂ, യുകെ: ബ്രിട്ടീഷ് വാഹന നിര്‍മാതാക്കളായ ബെന്റ്ലി മോട്ടോഴ്സ് ഇതുവരെയായി നിര്‍മിച്ചത് രണ്ട് ലക്ഷം...