കൊച്ചി: ഇമേജിങ് സാങ്കേതികവിദ്യയിലെ പ്രമുഖരായ കാനണ്‍ ഇന്ത്യയുടെ പുതിയ പ്രസിഡന്‍റും സിഇഒയുമായി മനാബു യാമസാക്കിയെ നിയമിച്ചു. ഇന്ത്യയിലെ കാനണിന്‍റെ ബിസിനസ്, പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം യാമസാക്കിക്കായിരിക്കും. സിപിഎസി മേഖലയിലെ...
Posts
പേയ്മെന്‍റ് ബാങ്കുകളില്‍ വ്യക്തിഗത ഉപഭോക്താവിന് കൈവശം വയ്ക്കാവുന്ന പരമാവധി ബാലന്‍സ് 2 ലക്ഷമാക്കി ന്യൂഡെല്‍ഹി: ആര്‍ടിജിഎസ്, നെഫ്റ്റ് തുടങ്ങിയ കേന്ദ്രീകൃത പേയ്മെന്‍റ് സിസ്റ്റങ്ങളില്‍ (സിപിഎസ്) നേരിട്ടുള്ള അംഗത്വം...
വാക്സിന്‍ സ്റ്റോക്ക് തീരുന്നതായി ചില സംസ്ഥാനങ്ങളുടെ പരാതി ആവശ്യത്തിന് അനുസരിച്ച് വാക്സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രം കോവിഡ് കുത്തിവെപ്പ് അതിവേഗമാക്കി ഇന്ത്യ ന്യൂഡെല്‍ഹി: കോവിഡ് കേസുകളുടെ എണ്ണത്തില്‍ വ്യാപകമായ...
ജാക് മായില്‍ നിന്ന് ഏഷ്യയിലെ അതിസമ്പന്ന കിരീടം അംബാനി തിരിച്ചുപടിച്ചു അതിസമ്പന്ന പട്ടികയില്‍ 10 മലയാളികള്‍; മുമ്പില്‍ യൂസഫലി 480 കോടി ഡോളറാണ് യൂസഫലിയുടെ സമ്പത്ത്. ബൈജു...
രണ്ട് ഫോണുകളും രണ്ടുവീതം വേരിയന്റുകളില്‍ ലഭിക്കും സാംസംഗ് ഗാലക്‌സി എഫ്02എസ്, ഗാലക്‌സി എഫ്12 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സാംസംഗിന്റെ ഗാലക്‌സി എഫ് സീരീസിലെ ഏറ്റവും പുതിയ...
എന്‍ബിഎഫ്സികള്‍ക്ക് പിഎസ്എല്‍ 6 മാസം കൂടി, വ്യക്തിഗത കാര്‍ഷിക വായ്പാ പരിധി ഉയര്‍ത്തി, വാര്‍ഷികാടിസ്ഥാനത്തില്‍ 'സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സൂചിക' പുറത്തിറക്കും, അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലിക്വിഡിറ്റി പിന്തുണ,...
മുംബൈ: മഹാരാഷ്ട്രയുടെ പുതിയ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് ദിലീപ് വാല്‍സ് പാട്ടീല്‍ അദ്ദേഹത്തിന്‍റെ മുന്‍ഗാമിയായ അനില്‍ ദേശ്മുഖില്‍ നിന്ന് തികച്ചും വ്യത്യസ്തനാണ്....
ഇന്ത്യയുടെ സ്വകാര്യ മേഖലയുടെ സംയോജിത പിഎംഐ 56 ആയി, മാര്‍ച്ചില്‍ ഇത് 57.3 ആയിരുന്നു ന്യൂഡെല്‍ഹി: ആഭ്യന്തര ആവശ്യകതയെത്തുടര്‍ന്ന്, മാര്‍ച്ചില്‍ ഇന്ത്യയുടെ സേവന പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവെങ്കിലും വളര്‍ച്ചാ...
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഏപ്രില്‍ 10 ന് 44 നിയോജകമണ്ഡലങ്ങളില്‍ നടക്കുന്ന നാലാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ വനിതാ വോട്ടര്‍മാര്‍ നിര്‍ണ്ണായക ഘടകമാകും....
എക്‌സ് ഷോറൂം വില 6.95 ലക്ഷം രൂപ ന്യൂഡെല്‍ഹി: ഓള്‍ ന്യൂ ട്രയംഫ് ട്രൈഡന്റ് 660 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 6.95 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം...