ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ ഇവയാണ് ആന്തരിക ദഹന എന്‍ജിനുകള്‍ ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങളിലേക്ക് (ഇവി) ചുവടുമാറുകയാണ് മിക്കവാറും എല്ലാ...
Posts
88 ശതമാനം കൃത്യതയോടെയാണ് സ്‌നിഫര്‍ നായകള്‍ വൈറസിനെ മണത്ത് കണ്ടുപിടിക്കുന്നത് കോവിഡ്-19 പരത്തുന്ന SARS-CoV2 വൈറസിനെ സ്‌നിഫര്‍ നായകള്‍ക്ക് മണത്ത് കണ്ടുപിടിക്കാന്‍ സാധിക്കുമെന്ന് പഠനം. 88 ശതമാനം...
സമ്മര്‍ദ്ദത്തെ എതിരാടാനുള്ള ചില വിദ്യകള്‍ പഠിച്ചിരിക്കുന്നത് മാനസികനില മെച്ചപ്പെടുത്താനും ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും കൂടുതല്‍ സന്തോഷത്തോടെ ആരോഗ്യത്തോടെ ജീവിക്കാനും സഹായിക്കും. ഇന്നത്തെ കാലത്ത് സ്‌ട്രെസ്സ് അഥവാ സമ്മര്‍ദ്ദമെന്നത്...
മാംസാഹാരം കഴിക്കുന്നവരില്‍ സസ്യാഹാരം കഴിക്കുന്നവരെ അപേക്ഷിച്ച് അസുഖങ്ങളുമായി ബന്ധപ്പെട്ട ബയോമാര്‍ക്കറുകള്‍ കൂടുതലായി കണ്ടെത്തി മാംസാഹാരം കഴിക്കുന്നവരേക്കാള്‍ കൂടുതല്‍ ആരോഗ്യകരമായ ബയോമാര്‍ക്കറുകള്‍ സസ്യാഹാരം കഴിക്കുന്നവരിലാണെന്ന് പഠന റിപ്പോര്‍ട്ട്. പ്രായമോ,...
ന്യുഡെല്‍ഹി: ഈ വര്‍ഷം നടക്കാനിരിക്കുന്ന പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) മുന്നോടിയായി, സപ്ലൈ ചെയിന്‍ സേവന ദാതാക്കളായ ഡെല്‍ഹിവെറി തങ്ങളുടെ ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ടിലൂടെ 277...
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പ്രസിഡന്‍റിനായുള്ള മല്‍സരത്തില്‍ ഒരു പുതിയ നേതാവും കടന്നുവന്നു. 58 കാരനായ ലോക്സഭാ അംഗം കൊടിക്കുന്നില്‍ സുരേഷാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട പ്രവര്‍ത്തനങ്ങള്‍...
വികസിത രാഷ്ട്രങ്ങളെ അപേക്ഷിച്ച് വികസ്വര രാഷ്ട്രങ്ങള്‍ക്ക് സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള നയ ശേഷി കുറവ് പാരീസ്: ആഗോള സമ്പദ്വ്യവസ്ഥ ഈ വര്‍ഷം ആറ് ശതമാനത്തോളം വളര്‍ച്ച കൈവരിക്കുമെന്ന്...
കാബൂള്‍: താലിബാന്‍ ഭീകരര്‍ക്കെതിരായ ആക്രമണം രൂക്ഷമാക്കി അഫ്ഗാന്‍ സേന. രാജ്യത്തെ രണ്ട് പ്രവിശ്യകളിലായി 16 താലിബാന്‍ തീവ്രവാദികളെ കഴിഞ്ഞദിവസം സേന വധിച്ചു, എട്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി...
18 വയസിന് മുകളിലുള്ള എല്ലാവരിലേക്കും ഈ വര്‍ഷം അവസാനിക്കും മുമ്പ് വാക്സിന്‍ എത്തിക്കുമെന്ന് കേന്ദ്രം രാജ്യത്തിനു മുഴുവനുമുള്ള വാക്സിന്‍ കേന്ദ്രം സംഭരിക്കണമെന്ന് സുപ്രീം കോടതി ന്യൂഡെല്‍ഹി: കേന്ദ്ര...
ചീഫ് സെക്രട്ടറിയുടെ മാറ്റം; മമത മോദിക്ക് കത്തെഴുതി കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി അലപന്‍ ബന്ദോപാധ്യായയുടെ സ്ഥലം മാറ്റം സംബന്ധിച്ചിച്ച് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും കൊമ്പുകോര്‍ക്കുന്നു....
