നികുതി കൂട്ടാന്‍ മടി; ഗള്‍ഫ് രാജ്യങ്ങള്‍ ഒരു പതിറ്റാണ്ട് കൂടി എണ്ണയെ ആശ്രയിക്കേണ്ടി വരുമെന്ന് മൂഡീസ്
ഇപ്പോള്‍ നടക്കുന്ന സാമ്പത്തിക വൈവിധ്യവല്‍ക്കരണ ദൗത്യങ്ങള്‍ക്കിടയിലും എണ്ണയിലുള്ള ആശ്രിതത്വം കുറയാത്തതാണ് ഗള്‍ഫ് രാജ്യങ്ങളുടെ വായ്പാ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നത് ദുബായ്: നികുതി ഉയര്‍ത്താനുള്ള വിമുഖത മൂലം കുറഞ്ഞത്...
