പുറപ്പെടുന്ന മേഖലയില്‍ 10 പുതിയ പാതകള്‍ കൂടി കൂട്ടിച്ചേര്‍ത്തു റിയാദ്:സൗദി അറേബ്യയെ ബഹ്റൈനുമായി ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേ തുറന്നു. അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കുന്നതിന്റെ ഭാഗമായാണ് സൗദിക്കും...
Posts
കഴിഞ്ഞ വര്‍ഷം 19.88 ബില്യണ്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് രാജ്യത്തെത്തിയത് ദുബായ്: യുഎഇയിലേക്കുള്ള എഫ്ഡിഐ (നേരിട്ടുള്ള വിദേശ നിക്ഷേപം) ഒഴുക്കില്‍ 2020ല്‍ 44.42 ശതമാനം വളര്‍ച്ച...
15 ബില്യണ്‍ ഡോളറിന്റെ ടൂറിസം പദ്ധതികളാണ് ഈജിപ്തില്‍ നിക്ഷേപകരെ കാത്തിരിക്കുന്നത് കെയ്റോ: കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ആഘാതത്തില്‍ നിന്നും വിവിധ മേഖലകള്‍ കര കയറിത്തുടങ്ങിയതോടെ ടൂറിസം രംഗത്ത് വമ്പന്‍...
കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് 2020-21 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു. 2021 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 426.81 കോടിരൂപയാണ് കമ്പനിയുടെ...
വാട്സ്ആപ്പിന്റെ പരിഷ്കരിച്ച സ്വകാര്യതാ നയം സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയായ മെയ് 15 ന് മുമ്പാണ് എതിരാളി ആപ്പുകള്‍ ഇത്രയും വളര്‍ച്ച കൈവരിച്ചത് വാട്സ്ആപ്പ് എതിരാളികളായ സിഗ്നല്‍,...
ടാറ്റ സണ്‍സിന്റെ ചെയര്മാന് എമെറിറ്റസ് രത്തന്‍ ടാറ്റ 2016ല്‍ ഈ ബി 2 ബി പ്ലാറ്റ്ഫോമില്‍ വെളിപ്പെടുത്താത്ത തുക നിക്ഷേപിച്ചിരുന്നു ന്യൂഡെല്‍ഹി: രത്തന്‍ ടാറ്റയുടെ പിന്തുണയുള്ള മൊഗ്ലിക്സ്...
ന്യൂഡെല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ റഷ്യയുടെ വ്യോമപ്രതിരോധ സംവിധാനമായ എസ് -400 മിസൈല്‍ സിസ്റ്റം ഇന്ത്യക്ക് കൈമാറുമെന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ വ്യോമസേനയിലെ (ഐഎഎഫ്) നൂറിലധികം...
ബെംഗളൂരു: ആഗോള തലത്തിലെ ടെക്നോളജി വമ്പന്‍ ലെനോവോ തങ്ങളുടെ ഇന്ത്യയിലെ കണ്‍സ്യൂമര്‍ ബിസിനസ് ഡയറക്റ്ററായി ദിനേശ് നായരെ നിയമിക്കുമെന്ന് പ്രഖ്യാപിച്ചു. ശൈലേന്ദ്ര കത്യാലിന്റെ പിന്‍ഗാമിയായാണ് ദിനേശ് നായര്‍...
2020 ഏപ്രിലില്‍ ഡബ്ലിയുപിഐ ഏകദേശം (-) 1.57 ശതമാനം ആയിരുന്നു ന്യൂഡല്‍ഹി: മൊത്ത വിലയുടെ അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ 10.49 ശതമാനമായി ഉയര്‍ന്നു....
വാക്സിന് വിതരണവുമായി ബന്ധപ്പെട്ട് അപ്പോളോ ഹോസ്പിറ്റലുമായി റെഡ്ഡീസിന് പങ്കാളിത്തം വാക്സിന് സ്റ്റോര്‍ ചെയ്യുന്നതിനും മറ്റും അപ്പോളോ ശൃംഖലയുടെ സജ്ജീകരണങ്ങള്‍ ഉപയോഗപ്പെടുത്തും മുംബൈ: സ്പുട്നിക് ഢ കോവിഡ്-19 വാക്സിന്...