ജറുസലേം: പുതിയ കോവിഡ് -19 അണുബാധകളും ഗുരുതരമായ രോഗങ്ങളും കുത്തനെ കുറഞ്ഞതിനെതതുടര്ന്ന് ഇസ്രയേല് ഏര്പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള് പൂര്ണമായും പിന്വലിക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.ഗ്രീന് പാസ്പോര്ട്ട് എന്ന് വിളിക്കപ്പെടുന്ന നിയന്ത്രണങ്ങള്...
Posts
ചെന്നൈ: കോവിഡ് വൈറസ് വ്യാപനം തടയുന്നതിനുള്ള ഏകപരിഹാരം ലോക്ക്ഡൗണാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. 'ലോക്ക്ഡൗണ് പ്രാബല്യത്തില് വരുത്തുന്നത് മുമ്പ് സംസ്ഥാനത്ത് നല്ല ഫലങ്ങള് നല്കിയിരുന്നു....
എക്സോസ്റ്റ് മഫ്ളര് ഇല്ലാത്ത മാരുതി സുസുകി വാഗണ്ആര് പരീക്ഷണ ഓട്ടം നടത്തുന്നതായി കണ്ടെത്തി ന്യൂഡെല്ഹി: എക്സോസ്റ്റ് മഫ്ളര് ഇല്ലാത്ത മാരുതി സുസുകി വാഗണ്ആര് പരീക്ഷണ ഓട്ടം നടത്തുന്നതായി...
ദലൈലാമയുടെ പിന്ഗാമിയെ തെരഞ്ഞെടുക്കുന്ന മതപരമായ ചടങ്ങില് ചൈന ഇടപെടാനൊരുങ്ങുന്നു. ഇത് രണ്ട് മതാചാര്യന്മാരെ സൃഷ്ടിക്കുന്നതിലേക്ക് വഴിതെളിക്കും. അതുവഴി ടിബറ്റന് ജനതയെ ഭിന്നിപ്പിക്കാമെന്ന് സിസിപി കരുതുന്നു ന്യൂഡെല്ഹി: ദലൈലാമയുടെ...
എക്സ് ഷോറൂം വില 2.02 കോടി രൂപ ബിഎംഡബ്ല്യു എക്സ്7 എസ്യുവിയുടെ 'ഡാര്ക്ക് ഷാഡോ' ലിമിറ്റഡ് എഡിഷന് ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു. 2.02 കോടി രൂപയാണ് എക്സ്...
ഹൃദയത്തിനും ശ്വാസകോശത്തിനും തകരാറ് പറ്റിയാല് അവ പൂര്വസ്ഥിതിയിലാകും വരെ പിന്തുണ നല്കുന്ന സപ്പോര്ട്ട് സിസ്റ്റമാണ് വിഎ എക്മോ കൊച്ചി: വിഎ എക്മോ എന്ന അത്യാധുനിക മെക്കാനിക്കല് സര്ക്കുലേറ്ററി...
കൊച്ചി: അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സെന്റര് ഫോര് നാനോസയന്സസ് ആന്ഡ് മൊളിക്യൂലാര് മെഡിസിന് വിഭാഗത്തിന്, കാന്സറിനും മള്ട്ടിപ്പിള് സ്ക്ലീറോസിസിനും ഉള്ള മരുന്ന് ...
നിലവിലെ നാമകരണ രീതികള് ശാസ്ത്രജ്ഞര്ക്കും ഗവേഷകര്ക്കുമിടയില് തുടരുമെന്ന് ലോകാരോഗ്യ സംഘടന ജനീവ ഇനിമുതല് ആശങ്കപ്പെടേണ്ട വിഭാഗത്തിലുള്ള കോവിഡ്-19 വകഭേദങ്ങള് ഗ്രീക്ക് അക്ഷരമാലയിലെ അക്ഷരങ്ങളുടെ പേരില് അറിയപ്പെടുമെന്ന് ലോകാരോഗ്യ...
ദക്ഷിണ കൊറിയയില്നിന്ന് വിമാനമാര്ഗം എത്തിച്ചു ന്യൂഡെല്ഹി: ഇന്ത്യയുടെ കൊവിഡ് വാക്സിനേഷന് ദൗത്യത്തിന് പിന്തുണയുമായി പത്ത് ലക്ഷം നൂതന ലോ ഡെഡ് സ്പേസ് (എല്ഡിഎസ്) സിറിഞ്ചുകള് സാംസംഗ്...
18 മുതല് 24 വയസ്സ് വരെ പ്രായമുള്ളവര് വരിക്കാരായി ചേരുമ്പോള് 500 രൂപ വരെ കാഷ്ബാക്ക് ലഭിക്കും ന്യൂഡെല്ഹി: ഇന്ത്യയിലെ പുതിയ ആമസോണ് പ്രൈം അംഗങ്ങള്ക്കായി...