വികസിത ഭാരതം 2047 എന്ന ചിന്തയോടെ ആധുനികവല്‍ക്കരണത്തിന്റെയും പുരോഗതിയുടെയും ഒരു പുതിയ യുഗത്തിന് വഴിയൊരുക്കി ഇന്ത്യന്‍ റെയില്‍വേ. ലോകോത്തര യാത്രാ അനുഭവം പകരല്‍, ചരക്ക് ഗതാഗത കാര്യക്ഷമത...
Posts
കൊച്ചി: ആന്തം ബയോസയന്‍സസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. ഐപിഒയിലൂടെ 3395 കോടി രൂപ സമാഹരിക്കാനാണ് കമ്പനി...
കൊച്ചി: 2025 മാര്‍ച്ച് ഒന്നിന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി രജത് വര്‍മ്മ ചുമതലയേല്‍ക്കും. ഫെബ്രുവരി 28ന് സുരോജിത് ഷോം വിരമിക്കുന്നത്തോടെയാണ് ഡിബിഎസ് ബാങ്കിന്റെ...
കൊച്ചി: ഇന്‍ഡിക്യൂബ് സ്പേയ്സസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 750 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും...
കൊച്ചി: ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 1000 കോടി രൂപയുടെ പുതിയ ഇക്വിറ്റി...
കൊച്ചി: ഇന്‍ഡോ ഫാം എക്യുപ്മെന്റ് ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്പന (ഐപിഒ) 2024 ഡിസംബര്‍ 31 മുതല്‍ 2025 ജനുവരി രണ്ട് (02) വരെ നടക്കും. 86...
തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണ്ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന 'വസന്തോത്സവ'ത്തിന് വര്‍ണാഭമായ തുടക്കം. പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ടൂറിസം...
തിരുവനന്തപുരം: വാര്‍ത്താവിനിമയ മേഖലയില്‍ അത്യാധുനിക തദ്ദേശ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ കീഴിലുള്ള രണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് ടെലിമാറ്റിക്സുമായി (സി-ഡോട്ട്)...
തിരുവനന്തപുരം: പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ക്രിസിലിന്‍റെ (ക്രെഡിറ്റ് റേറ്റിംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഓഫ് ഇന്ത്യ ലിമിറ്റഡ്) എ പ്ലസ്/സ്റ്റേബിള്‍ റേറ്റിംഗ് നേട്ടം തുടര്‍ച്ചയായ നാലാം വര്‍ഷവും സ്വന്തമാക്കി...
ന്യൂഡൽഹി: 2025 കാലയളവിൽ കൊപ്രയുടെ കുറഞ്ഞ താങ്ങുവിലയ്ക്ക് (MSP) കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയുടെ അംഗീകാരം. കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനായി, 2018-19 ലെ കേന്ദ്രബജറ്റിൽ, എല്ലാ...