November 2, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതി

1 min read

ചെന്നൈ: സന്നദ്ധസംഘടനയായ നോളജ് നെറ്റ്‌വർക്ക്-ന്റെ (കെ കെ എൻ) ആഭീമുഖ്യത്തിൽ അംഗപരിമിതരും നിർദ്ധനരുമായ വിദ്യാർഥികൾക്കുവേണ്ടി ചെന്നൈ അണ്ണാ നഗർ കേന്ദ്രമായി ഒരു പരിശീലന കേന്ദ്രം കൂടി. മുൻ തമിഴ്നാടു ഡിജിപി വാൾട്ടർ ദേവാരം മുഖ്യ രക്ഷാധികാരിയായ ‘കെകെഎൻ’-ന്റെ മുൻ നിരയിലുള്ളത് ക്യാമ്പസ് അബ്രോഡ്-ന്റെ സാരഥിയായ പോൾ ചെല്ലകുമാറാണ്. തുടക്കത്തിൽ പ്രാഥമിക പരീക്ഷയ്ക്കുള്ള പരിശീലനമാണ് നൽകുക. പ്രാഥമിക തലത്തിൽ വിജയികളാവുന്നവർക്കു വേണ്ടി പ്രമുഖ പരിശീലന സ്ഥാപനങ്ങളുമായി ചേർന്ന് തുടർ പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 9840093608; മെയിൽ: secretary@knowknowledgenetwork.org

  എച്ച്ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ഐപിഒയ്ക്ക്
Maintained By : Studio3