September 19, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പഞ്ചസാര ഉല്‍പ്പാദനം 302 ലക്ഷം ടണ്‍

1 min read

2020-21 (ഒക്ടോബര്‍-സെപ്റ്റംബര്‍) സീസണില്‍ ഇന്ത്യ 302 ലക്ഷം ടണ്‍ പഞ്ചസാര ഉല്‍പ്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യന്‍ ഷുഗര്‍ മില്‍സ് അസോസിയേഷന്‍ (ഇസ്മാ) അറിയിച്ചു. ആദ്യ നിഗമനം അനുസരിച്ച് രാജ്യത്തെ പഞ്ചസാര ഉല്‍പ്പാദനം 310 ലക്ഷം ടണ്ണാകുമെന്നാണ് കണക്കാക്കിയിരുന്നത്. പുതിയ വിലയിരുത്തല്‍ പ്രകാരം 2020-21 പഞ്ചസാര സീസണില്‍ ഉത്തര്‍പ്രദേശിലെ പഞ്ചസാര മില്ലുകള്‍ ഏകദേശം 105 ലക്ഷം ടണ്‍ ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  മഹീന്ദ്ര വീറോ പ്രാരംഭ വില 7.99 ലക്ഷം
Maintained By : Studio3