എഐ-യും ഉപഭോക്തൃ അനുഭവവും
1 min read
മികച്ച ഉപഭോക്തൃ അനുഭവം നല്‍കാനും ബ്രാന്‍ഡ് പ്രശസ്തി മെച്ചപ്പെടുത്താനും ഉപഭോക്തൃ വിശ്വസ്തത വര്‍ദ്ധിപ്പിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് (എഐ) കഴിവുണ്ടെന്ന് 84 ശതമാനം ഇന്ത്യന്‍ ഉപഭോക്താക്കളും സമ്മതിക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. സോഫ്റ്റ്വെയര്‍ കമ്പനിയായ പെഗസിസ്റ്റംസ് പറയുന്നതനുസരിച്ച്, ഇന്ത്യയിലെ ആയിരത്തിലധികം ഉപഭോക്താക്കേെളാടാണ് എഐ സംബന്ധിച്ച അഭിപ്രായം ആരാഞ്ഞത്.