ന്യൂഡെല്‍ഹി: 75 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരും ഒരു സാമ്പത്തിക വര്‍ഷത്തില്‍ പെന്‍ഷനും പലിശ വരുമാനവും മാത്രം ഉള്ളതുമായ മുതിര്‍ന്ന പൗരന്മാരെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ നിന്ന്...
Union Budget
നിര്‍മാണം പൂര്‍ത്തിയായ ഭവനങ്ങള്‍ വാങ്ങുന്നതിന് നല്‍കുന്ന ആനുകൂല്യങ്ങളുടെ സമയപരിധി 2022 മാര്‍ച്ച് 31 വരെ നീട്ടി. അഫോഡബിള്‍ വിഭാഗത്തിലുള്ള വീടുകള്‍ വാങ്ങുന്നതിലെ 1.5 ലക്ഷം രൂപയുടെ കിഴിവ്...
പഴയതും കാര്യക്ഷമത ഇല്ലാത്തതുമായ വാഹനങ്ങള്‍ ഒഴിവാക്കുന്നതിനായി ബജറ്റ് ഒരു സ്‌ക്രാപ്പിംഗ് നയം മുന്നോട്ടുവെക്കുന്നു. ഇന്ധനക്ഷമതയുള്ള, പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി വാഹന മലിനീകരവും എണ്ണ ഇറക്കുമതി...
ന്യൂഡെല്‍ഹി: ഇത്തവണ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണത്തിന് എത്തിയത് ഇന്ത്യന്‍ നിര്‍മിത ടാബ്‌ലെറ്റുമായി. പരമ്പരാഗതമായ രീതിയിലെ ബ്രീഫ്‌കേസ് ഒഴിവാക്കി ടാബുമായുള്ള വരവ് ഡിജിറ്റല്‍ പരിവര്‍ത്തനത്തെ...
രാജ്യത്ത് ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ചു നഗരങ്ങള്‍ സേനാ നിയന്ത്രണത്തില്‍ അട്ടിമറി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൈന്യം നിരാകരിച്ചതിനെത്തുടര്‍ന്ന് യാങ്കൂണ്‍: മ്യാന്‍മാറില്‍ ഒരു അട്ടിമറിയിലൂടെ സൈന്യം...
ഹരിത ഊര്‍ജ്ജ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരാന്‍ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് 1000 കോടി ആദായ നികുതി നിരക്കുകളില്‍ മാറ്റമില്ല വിദേശ ഇന്‍ഡ്യക്കാര്‍ക്കുള്ള ഇരട്ട...
FY 21ല്‍ ധനക്കമ്മി ജിഡിപിയുടെ 9.5 ശതമാനം; FY 22 ല്‍ 6.8 ശതമാനം ഗവേഷണ പഠനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ നാഷണല്‍ റിസര്‍ച്ച് ഫൌണ്ടേഷന്‍ രൂപികരിക്കും, 50,000 കോടി...
ഇൻഷുറൻസ് കമ്പനികളിൽ അനുവദനീയമായ എഫ്ഡിഐ പരിധി 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്തും. വിദേശ ഉടമസ്ഥാവകാശവും നിയന്ത്രണങ്ങളോടെ അനുവദിക്കും രണ്ടായിരം കോടി രൂപയുടെ നിക്ഷേപമുള്ള ഏഴ്...
ഉജ്വാല പദ്ധതി ഒരു കോടിയിലധികം ഗുണഭോക്താക്കളിലേക്ക് വ്യാപിപ്പിക്കും പ്രാദേശിക ഭാഷകളെ കൂടുതല്‍ പ്രോത്സാഹിപ്പികുന്നതിനായി 'നാഷണല്‍ ലാംഗ്വേജ് ട്രാന്‌സലേഷന്‍ മിഷന്‍' ആരംഭിക്കും എംഎസ്എംഇ മേഖലയ്ക്ക് 700 കോടി രൂപയുടെ...
- 1.75 ലക്ഷം കോടി രൂപയുടെ ഓഹരി വിൽപന അധികമായി ലക്‌ഷ്യമിടുന്നു. - എൽഐസിയുടെ ഐപിഒ 2021-22 ൽ - പഴയതും മലിനികരണത്തിനു കരണമാകുന്നതുമായ വാഹനങ്ങൾ ഒഴിവാക്കുന്നതിവേണ്ടി...