ന്യൂഡൽഹി: 2025 കാലയളവിൽ കൊപ്രയുടെ കുറഞ്ഞ താങ്ങുവിലയ്ക്ക് (MSP) കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയുടെ അംഗീകാരം. കർഷകർക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനായി, 2018-19 ലെ കേന്ദ്രബജറ്റിൽ, എല്ലാ...
Union Budget
ന്യൂഡൽഹി:ആദായനികുതി വകുപ്പിന്റെ പാൻ 2.0 (PAN 2.0) പദ്ധതിക്കു സാമ്പത്തികകാര്യ മന്ത്രിസഭാസമിതി (CCEA) അംഗീകാരം നൽകി. പാൻ 2.0 പദ്ധതിയുടെ സാമ്പത്തിക ഉൾപ്പടുത്തൽ 1435 കോടി രൂപയാണ്....
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബല്‍ 2024 ന്‍റെ ആറാം പതിപ്പിന് നവംബര്‍ 28ന്...
കൊച്ചി: സംസ്‌ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോൺ കേരള ഡിസംബർ 4,5 തീയതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കും. മിഷൻ 2030: കേരളത്തെ രൂപാന്തരപ്പടുത്തുന്നു...
തിരുവനന്തപുരം: ശാസ്ത്രീയവും സുസ്ഥിരവുമായ വേസ്റ്റ് മാനേജ്മെന്‍റിന്‍റെ ഭാഗമായ കമ്പോസ്റ്റിങ് പ്രക്രിയയ്ക്ക് പരിസ്ഥിതി സൗഹാര്‍ദ പരിഹാരവുമായി സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി. 'ജൈവം' എന്ന...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ (ഐഇഡിസി) വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി. കെഎസ് യുഎം...
തിരുവനന്തപുരം: അര്‍ബുദരോഗ ഗവേഷണവും ആധുനിക രോഗനിര്‍ണയ രീതികളും ലക്ഷ്യമിട്ട് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) യും കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റര്‍ കൊച്ചിയും(സിസിആര്‍സി) ധാരണാപത്രം...
കൊച്ചി: കേന്ദ്ര ബജറ്റിലെ നിര്‍ദ്ദേശങ്ങളുടെ ഫലമായി രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളുടെ കാര്യത്തില്‍ വന്‍ കുതിച്ചു ചാട്ടമാകും ഉണ്ടാകുകയെന്ന് നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടറും സിഇഒയുമായ...
ഇന്ത്യയുടെ പണപ്പെരുപ്പം താഴ്ന്നതും സുസ്ഥിരവും 4 ശതമാനമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതും തുടരുന്നു. 5 വർഷത്തിനുള്ളിൽ 4.1 കോടി യുവാക്കൾക്ക് തൊഴിലും നൈപുണ്യവും മറ്റ് അവസരങ്ങളും സുഗമമാക്കുന്നതിന് 2...
ന്യൂഡൽഹി: പ്രധാനമന്ത്രി ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സമർപ്പിത ചരക്ക് ഇടനാഴിയുടെ ഓപ്പറേഷൻ കൺട്രോൾ സെന്ററിൽ 1,06,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു....
