കോട്ടയം: വിളനാശമുണ്ടായാൽ കർഷകനു സഹായമാകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷ ഡിസംബർ 31 വരെ നൽകാം. കർഷകർക്ക് നേരിട്ടും അക്ഷയ, സി.എസ്.സി.കൾ വഴി ഓൺലൈനായും രജിസ്റ്റർ...
TOP STORIES
വര്‍ക്കല: കേരളത്തില്‍ ബീച്ച് ടൂറിസത്തിന് വലിയ സാധ്യതയാണുള്ളതെന്നും ഇത് ഫലപ്രദമായി പ്രയോജനപ്പെടുത്തുമെന്നും പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. തീരദേശ ജില്ലകളില്‍ ഫ്ളോട്ടിങ് ബ്രിഡ്ജ്...
കൊച്ചി : 114 അടി ഉയരമുള്ള ക്രിസ്മസ് ട്രീ ഏകദേശം 170 തൊഴിലാളികൾ 10 ദിവസം കൊണ്ടാണ് പണിതുയർത്തിയത്. 10 ടൺ ഭാരമുള്ള ട്രീ നിർമ്മിച്ചിരിക്കുന്നത് ഇരുമ്പ്,...
തിരുവനന്തപുരം: പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള തൊഴിൽ മേഖലകൾക്കുള്ള നൈപുണ്യ വികസനം എല്ലാ വിഭാഗത്തിലുള്ളവരിലേക്കും എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ തുടർന്നു വരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി...
കൊച്ചി: ഫ്ലെക്സിബിള്‍ വര്‍ക്ക്സ്പേസ് സൊല്യൂഷന്‍സ് കമ്പനിയായ ഒഫിസ് സ്പേസ് സൊല്യൂഷന്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ(ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 160 കോടി...
തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ സംരംഭകരുടെ ബിസിനസ് വിപുലീകരണത്തിന് അധിക മൂലധനവും പ്രോത്സാഹനങ്ങളും ഉറപ്പാക്കി വ്യവസായ വാണിജ്യ വകുപ്പിന്റെ 'വി മിഷന്' പദ്ധതി. ബിസിനസ് വിപുലീകരണം, നവീകരണം, വൈവിധ്യവല്‍ക്കരണം...
കൊച്ചി: കീപ്പ് റൈഡിങ് ഓഫറിന്റെ ഭാഗമായി ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ചു. 2023 ഡിസംബര്‍ 31ന് മുമ്പ് ഒരു ജാവാ 42 അല്ലെങ്കില്‍ യെസ്ഡി...
കൊച്ചി: മാര്‍ക്കറ്റിംഗ് മേഖലയില്‍ കൂടുതല്‍ പ്രാവിണ്യം നേടാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് 3...
തിരുവനന്തപുരം: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ദേശീയപാതകളെ യുഎസ് റോഡുകളോടു കിടപിടിക്കുന്നവയാക്കുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതോടെ രാജ്യത്തെ മെട്രോ നഗരങ്ങളിലെ തിരക്ക്,...
തിരുവനന്തപുരം: ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വസന്തോത്സവം ഫ്ളവര്‍ ഷോയുടേയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ടിക്കറ്റ് വില്‍പ്പന മേയര്‍ ആര്യ രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. വി.കെ...