തിരുവനന്തപുരം: വര്ഷങ്ങളായി നവീകരണ പ്രവര്ത്തനങ്ങള് നടക്കാതിരുന്ന ആറ് വ്യവസായ എസ്റ്റേറ്റുകളുടെ നവീകരണം സിഡ്കോ പൂര്ത്തിയാക്കി. തിരുവനന്തപുരം ജില്ലയിലെ ഉള്ളൂര് മിനി എസ്റ്റേറ്റ്, കൊല്ലം ജില്ലയിലെ ഉമയനല്ലൂര് എസ്റ്റേറ്റ്,...
TOP STORIES
ന്യൂഡെല്ഹി: കൊറോണ വൈറസിന്റെ ഉദ്ഭവം സംബന്ധിച്ച് ചൈനയുടെ വാദം ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അംഗീകരിച്ചിരിക്കുന്നു. ലബോറട്ടറി ചോര്ച്ചയില് നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന സംശയം ഡബ്ല്യുഎച്ച്ഒ അന്വേഷകര് ഒരേസമയം...
ന്യൂഡെല്ഹി: ഇന്ത്യയിലെ ജീവനക്കാരുടെ ശമ്പളം 2021 ല് ശരാശരി 6.4 ശതമാനം ഉയരുമെന്ന് സര്വെ റിപ്പോര്ട്ട്. 2020ല് ശരാശരി 5.9 ശതമാനം ശമ്പള വര്ധന രേഖപ്പെടുത്തിയതില് നിന്നും...
മുംബൈ: ധനമന്ത്രി നിര്മല സീതാരാമന് അവതരിപ്പിച്ച മോദി സര്ക്കാരിന്റെ പുതിയ ബജറ്റിന് മികച്ച മാര്ക്ക് നല്കി ആഗോള റേറ്റിംഗ് ഏജന്സിയായ ഫിച്ച്. ഇന്ത്യയുടെ വളര്ച്ചാ സാധ്യതകളെ ശാക്തീകരിക്കാന്...
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ഭവന വായ്പ ബിസിനസ് 5 ട്രില്യണ് രൂപ മറികടന്നു. ബാങ്കിന്റെ റിയല് എസ്റ്റേറ്റ്-ഹൗസിംഗ് ബിസിനസ് യൂണിറ്റ് കഴിഞ്ഞ 10...
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇന്ഷുറന്സ് കമ്പനിയായ എല്ഐസിയുടെ പ്രഥമ ഓഹരി വില്പ്പന അടുത്ത സാമ്പത്തിക വര്ഷം ഉണ്ടാകുമെന്ന് ധനമന്ത്രി നിര്മല സീതാരാമന് ഇത്തവണത്തെ ബജറ്റില് വ്യക്തമാക്കിയിരുന്നു....
ഭോപ്പാല്: രാജ്യത്ത് കൊറോണ വൈറസ് പ്രതിസന്ധി ക്രമേണ അടങ്ങുകയാണ്. ഈ സാഹചര്യത്തില് പല സംസ്ഥാനങ്ങളിലും സാംസ്കാരിക പ്രവര്ത്തനങ്ങള്ക്ക് തിരശീല ഉയരുകയാണ്. മധ്യപ്രദേശിലെ പ്രശസ്തമായ ഖജുരാഹോ, മാണ്ടു നൃത്തോത്സവങ്ങള്...
ന്യൂഡെല്ഹി: കേന്ദ്ര ബജറ്റിനു പിന്നാലെ ഇക്വിറ്റി വിപണിയിലുണ്ടായ കുതിപ്പ് ബില്യണ് ഡോളര് മാര്ക്കറ്റ് ക്യാപ് ക്ലബ് വിപുലീകരിക്കുന്നതിലേക്ക് നയിച്ചു. എന്എസ്ഇ-ലിസ്റ്റുചെയ്ത 302 ഇന്ത്യന് കമ്പനികള്ക്കാണ് ഇപ്പോള് ബില്യണ്...
ന്യൂഡെല്ഹി: ആഗോളതലത്തില് ഏറ്റവും കൂടുതല് റോഡപകടങ്ങള് നടക്കുന്നത് ഇന്ത്യയിലാണെന്ന് കേന്ദ്രമന്ത്രി നിതിന് ഗഡ്കരി. ഈ അപകടങ്ങളില് ഓരോ വര്ഷവും ഒന്നര ലക്ഷം പേര്ക്ക് ജീവന് നഷ്ടപ്പെടുന്നു, മൂന്നരലക്ഷത്തിലധികം...
ന്യൂഡെല്ഹി: ബിജെപി എംപി ഗൗതം ഗംഭീര് തന്റെ ലോക്സഭാ നിയോജകമണ്ഡലമായ ന്യൂ അശോക് നഗറില് ഒരു രൂപ നിരക്കില് ഉച്ചഭക്ഷണം നല്കുന്ന രണ്ടാമത്തെ 'ജന് റസോയ്' കാന്റീന്...