തിരുവനന്തപുരം: ‘ഒരു രാജ്യം, ഒരു ഗ്യാസ് ഗ്രിഡ്’ എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി മുതല്‍ മംഗളൂരു വരെയുള്ള ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി ഫലത്തില്‍...
TOP STORIES
പിഎച്ച്ഡി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ ഇക്കണോമി ജിപിഎസ് സൂചിക പ്രകാരം 2020 സെപ്റ്റംബർ മുതൽ ഇന്ത്യയിലെ ബിസിനസ്സ് വികാരവും ഡിമാൻഡും ഗണ്യമായി മെച്ചപ്പെട്ടു. നിക്ഷേപകരുടെ...
ബെംഗളൂരു: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്് ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ സെക്കുലര്‍ പാര്‍ട്ടി നോതാവുമായ എച്ച് ഡി കുമാരസ്വാമി. സംസ്ഥാനത്ത് നേരിട്ട തുടര്‍ച്ചയായ തിരിച്ചടികള്‍ക്ക്...
ന്യൂഡെല്‍ഹി: പുതിയ പാര്‍ലമെന്റിന്റെ നിര്‍മാണവുമായി കേന്ദ്രസര്‍ക്കാരിന് മുന്നോട്ടു പോകാമെന്ന് സുപ്രീംകോടതി. മൂന്നംഗ ബഞ്ചിന്റെ ഭൂരിപക്ഷവിധിയിലാണ് പാര്‍ലമെന്റ് ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്തയുടെ പുനര്‍വികസന പദ്ധതിക്ക് അനുമതി നല്‍കിയത്. നിര്‍മ്മാണം...
നിലവിൽ ഇന്ത്യയിൽ ഗൂഗിൾ ക്ലൗഡിനെ നയിക്കുന്ന കരൺ ബജ്‌വയെ ഏഷ്യാ പസഫിക്കിന്‍റെ പുതിയ തലവനായി ഉയർത്തുന്നതായി കമ്പനി അറിയിച്ചു. ഗൂഗിൾ ക്ലൗഡ് പ്ലാറ്റ്‌ഫോം (ജിസിപി), ഗൂഗിൾ വർക്ക്‌സ്‌പെയ്‌സ്...
ഖത്തറും പശ്ചിമേഷ്യയിലെ മറ്റ് സുപ്രധാന രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പോരിന് അറുതിയാകുന്നു. ഖത്തർ ഉപരോധത്തിന് മുന്നിൽ നിന്ന് സൌദി അറേബ്യ ഖത്തറുമായുള്ള കര, വ്യോമ, നാവിക ബന്ധങ്ങൾ...
ബിസിനസ്സ് അന്തരീക്ഷം മെച്ചപ്പെട്ടത് ഓർഡറുകളുടെ വരവിനെ സ്വാധീനിച്ചതിനാല്‍ ഇന്ത്യയുടെ ഉൽപാദന മേഖലയുടെ വളർച്ച ഡിസംബറിൽ നേരിയ തോതില്‍ ഉയര്‍ന്നു. ഐഎച്ച്‌എസ് മാർക്കിറ്റ് ഇന്ത്യ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജർസ്...
1.3 ബില്ല്യൺ ഇന്ത്യക്കാരുടെ അന്നദാതാവായ ആയ ഇന്ത്യയുടെ കർഷകരോട് ഞങ്ങൾക്ക് വളരെയധികം നന്ദിയും ബഹുമാനവുമുണ്ട്. അവരെ സമ്പന്നമാക്കാനും ശാക്തീകരിക്കാനും എല്ലാം ചെയ്യാൻ റിലയൻസും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും പ്രതിജ്ഞാബദ്ധരാണ്....