ബുധനാഴ്ച്ചയാണ് പലിശനിരക്ക് കുറച്ചത് വ്യാഴാഴ്ച്ച രാവിലെ തീരുമാനം പിന്‍വലിക്കുന്നതായി ധനമന്ത്രി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയമാണ് കാരണമെന്ന് വിദഗ്ധര്‍ ന്യൂഡെല്‍ഹി: ലഘുസമ്പാദ്യ പദ്ധതികളുടെ അടുത്ത മൂന്നുമാസത്തേക്കുള്ള പലിശനിരക്ക് കുറച്ച...
TOP STORIES
അയര്‍ലന്‍ഡിലെ ട്രിനിറ്റി കോളെജിലെ ഗവേഷകനായ ഡഗ്ലസ് ലീത്താണ് ആപ്പിളിനെയും ഗൂഗിളിനെയും താരതമ്യം ചെയ്തുള്ള പഠനം പുറത്തുവിട്ടത് ഡബ്ലിന്‍: ഐഫോണുകളും ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്ഫോണുകളും ഉപയോക്താക്കളുടെ ഡാറ്റ ആപ്പിളിനും...
2016 മുതല്‍ 22 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ചയാണ് രാജ്യത്തെ ആതുരസേവന മേഖല പ്രകടമാക്കുന്നത് ന്യൂഡെല്‍ഹി: ഇന്ത്യയിലെ ആതുര സേവന മേഖലയില്‍ 2016ന് ശേഷം 22 ശതമാനത്തിന്റെ...
കൊറോണ വൈറസ് ലാബില്‍ നിന്ന് പുറത്ത് ചാടിയതായിരിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം കോവിഡ്-19ന്റെ ഉത്ഭവം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. ചൈനയും...
മുംബൈ: 2020 ല്‍ 25.5 ബില്യണ്‍ തത്സമയ പേയ്മെന്റ് ഇടപാടുകളുമായി ഡിജിറ്റല്‍ പേയ്മെന്റിന്റെ കാര്യത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെന്ന് എസിഐ വേള്‍ഡ് വൈഡ്, ഗ്ലോബല്‍ ഡാറ്റ...
കൂടുതല്‍ സമയം ആവശ്യമായി വരുമെന്നാണ് ബാങ്കുകളും പേമെന്റ് ഗേറ്റ്വേകളും അറിയിച്ചിട്ടുള്ളത് ന്യൂഡെല്‍ഹി: ഒരിക്കല്‍ നല്കിയ അനുവാദത്തിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കളുടെ എക്കൗണ്ടുകളില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ നടക്കുന്ന ഓട്ടോമാറ്റിക്...
ന്യൂഡെല്‍ഹി: ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബാങ്ക്, ആന്ധ്ര ബാങ്ക്, കോര്പ്പറേഷന് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയുടെ ഐഎഫ്എസ്സി കോഡുകള്‍...
വൈകിട്ട് ഏഴ് മണിക്കാണ് ഗുജറാത്തില്‍ ജെറ്റുകള്‍ എത്തുക കഴിഞ്ഞ വര്‍ഷം ജൂലൈ 29നായിരുന്നു ആദ്യ ബാച്ച് റഫേല്‍ എത്തിയത് 36 ജെറ്റുകള്‍ക്കായി 59,000 കോടി രൂപയുടെ കരാറാണുള്ളത്...
പ്രീമിയം ഫോണ്‍ വിപണിയിലേക്ക് ഷഓമി വാവെയ് കരമ്പട്ടികയിലായതോടെ ആ ഇടം പിടിക്കാന്‍ മറ്റൊരു ചൈനീസ് ഭീമന് അന്താരാഷ്ട്ര വിപണികളില്‍ ഷഓമി പ്രീമിയം ഫോണുകള്‍ വ്യാപകമാകും ബെയ്ജിംഗ്: സ്മാര്‍ട്ട്...
കപ്പല്‍ 80 ശതമാനം നീങ്ങിയത് ശരിയായ ദിശയില്‍ ദൗത്യം വിജയിക്കാന്‍ ഇനിയും സമയമെടുക്കും കയ്റോ: സൂയസ് കനാലില്‍ കുടുങ്ങിയ ചരക്ക്കപ്പല്‍ ഭാഗികമായി നീങ്ങിത്തുടങ്ങി. കപ്പല്‍ 80 ശതമാനം...