ന്യൂ ഡൽഹി: 2022ഓടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആഹ്വാനം അനുസരിച്ച്, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ...
TOP STORIES
മുംബൈ: മുകേഷ് അംബാനി ടെലികോം ഗ്രൂപ്പ് റിലയൻസ് ജിയോയുടെ ബോർഡിൽ നിന്ന് രാജിവച്ച് കമ്പനിയുടെ നിയന്ത്രണം മൂത്ത മകൻ ആകാശിന് കൈമാറി. സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ, റിലയൻസ്...
തിരുവനന്തപുരം: കാര്ഷികമേഖലയെ കേന്ദ്രീകരിച്ച് പ്രവര്ത്തിക്കുന്ന (അഗ്രിടെക്) സ്റ്റാര്ട്ടപ്പുകളുടെ നൂതന സാങ്കേതികവിദ്യാധിഷ്ഠിത ഉല്പ്പന്നങ്ങളുടേയും സേവനങ്ങളുടേയും വെര്ച്വല് പ്രദര്ശനവുമായി കേരള സ്റ്റാര്ട്ടപ്പ് മിഷന് (കെഎസ് യുഎം). മേഖലയിലെ നിക്ഷേപകര്ക്ക് സ്റ്റാര്ട്ടപ്പുകളുടെ...
ജൂണ് 27 ലോക മൈക്രോബയോം ദിനം ഡോ.സാബു തോമസ് ബാക്ടീരിയയും വൈറസും ഫംഗസും ഉള്പ്പെടുന്ന സൂക്ഷ്മജീവികളുടെ കൂട്ടമാണ് മൈക്രോബയോം അഥവാ സൂക്ഷ്മാണുവ്യവസ്ഥ എന്നറിയപ്പെടുന്നത്. മനുഷ്യശരീരത്തില് കാണപ്പെടുന്ന സൂക്ഷ്മാണുക്കള്...
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാന് ഉതകുന്ന സാങ്കേതിക പ്രതിവിധികള് തേടി ഹാക്കത്തോണുമായി കേരള സ്റ്റാര്ട്ടപ്പ് മിഷന് (കെഎസ് യുഎം). കാലാവസ്ഥാ വ്യതിയാനത്താല് സമൂഹത്തിലും ബിസിനസിലും ഉണ്ടാകുന്ന...
ന്യൂ ഡല്ഹി: ലംബ വിക്ഷേപണം നടത്താവുന്ന ഹ്രസ്വദൂര ഉപരിതല-വ്യോമ മിസൈല് (Vertical Launch Short Range Surface to Air Missile - VL-SRSAM) 2022 ജൂണ്...
കൊച്ചി: ഇന്ത്യയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസം നേടാന് ആഗ്രഹിക്കുന്ന വിദ്യാര്ത്ഥികള്ക്കായി ഐസിഐസിഐ ബാങ്ക് 'കാമ്പസ് പവര്' എന്ന ഡിജിറ്റല് പ്ലാറ്റ് ഫോം അവതരിപ്പിച്ചു. വിദ്യാര്ത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ...
ന്യൂഡല്ഹി: ഇന്ന് യോഗ ആഗോള സഹകരണത്തിന്റെ അടിസ്ഥാനമായി മാറുകയും മനുഷ്യരാശിക്ക് ആരോഗ്യകരമായ ജീവിതത്തിന്റെ വിശ്വാസം പ്രദാനം ചെയ്യുകയും ചെയ്യുന്നു, പ്രധാനമന്ത്രി പറഞ്ഞു. യോഗ വീടുകളില് നിന്ന് പുറത്തുവന്ന്...
ന്യൂഡല്ഹി: അന്താരാഷ്ട്ര യോഗ ദിനം (IDY), 2015 മുതല് എല്ലാ വര്ഷവും ജൂണ് 21-ന് ആഘോഷിക്കുന്നു. ഇത്തവണ 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷ വര്ഷത്തില് അന്താരാഷ്ട്ര...
എറണാകുളം: 'വിദ്യാഭ്യാസ ടൂറിസം പദ്ധതി' ഫാം ടൂറിസത്തിന്റെ നൂതന പതിപ്പ് എന്ന നിലയിലാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന ഒക്കലിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തില് ആരംഭിക്കുന്നത്. കൃഷിയും,...
