തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ആഘാതം കുറയ്ക്കാന്‍ ഉതകുന്ന സാങ്കേതിക പ്രതിവിധികള്‍ തേടി ഹാക്കത്തോണുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം). കാലാവസ്ഥാ വ്യതിയാനത്താല്‍ സമൂഹത്തിലും ബിസിനസിലും ഉണ്ടാകുന്ന...
Tech
ന്യൂ ഡല്‍ഹി: ലംബ വിക്ഷേപണം നടത്താവുന്ന ഹ്രസ്വദൂര ഉപരിതല-വ്യോമ മിസൈല്‍ (Vertical Launch Short Range Surface to Air Missile - VL-SRSAM) 2022 ജൂണ്‍...
കൊച്ചി: ഇന്ത്യയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഐസിഐസിഐ ബാങ്ക് 'കാമ്പസ് പവര്‍' എന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോം അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ...
കൊച്ചി: ഇന്ത്യയിലെ മുന്‍നിര അഗ്രി ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ബിഗ്ഹാറ്റിന്‍റെ ഉപയോക്താക്കള്‍ക്ക് ആരോഗ്യ, മോട്ടോര്‍ ഇന്‍ഷുറന്‍സുകള്‍ ലഭ്യമാക്കാനായി മഹീന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സും ബിഗ്ഹാറ്റും സഹകരിക്കുന്നു. അസംഘടിത കര്‍ഷക മേഖലയിലെ...
തിരുവനന്തപുരം: ഐബിഎസ് സോഫ്റ്റ്വെയറിന്‍റെ നൂതന ടെക്നോളജി പ്ലാറ്റ്ഫോമായ 'ഐപാര്‍ട്ണര്‍ കസ്റ്റമര്‍' പ്രയോജനപ്പെടുത്തി ഫ്രെയിറ്റോസ് ഗ്രൂപ്പ് കമ്പനിയായ വെബ്കാര്‍ഗോയുമായി ഏകീകരണത്തിന് അമേരിക്കന്‍ എയര്‍ലൈന്‍സ് കാര്‍ഗോ. അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ കാര്‍ഗോ സെയില്‍സ്...
തിരുവനന്തപുരം: ക്യാംപസുകളിലെ നൂതനാശയമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിച്ച ഐഡിയ ഫെസ്റ്റ് 2021 ലെ ജേതാക്കളെ ആദരിക്കുന്നു. കെഎസ് യുഎമ്മിന്‍റെ ഇന്നൊവേഷന്‍...
ന്യൂഡല്‍ഹി: സ്പെക്ട്രം ലേലം നടത്താനുള്ള ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ നിര്‍ദേശത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. പൊതുജനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും 5ജി സേവനങ്ങള്‍...
ന്യൂഡല്‍ഹി: ഗുജറാത്തില്‍ ധോലേരയിലെ ന്യൂ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം 1305 കോടികോടി രൂപ ചെലവില്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന...
തിരുവനന്തപുരം: ബംഗളുരുവില്‍ നടന്ന ഇന്ത്യഫസ്റ്റ് ടെക് സ്റ്റാര്‍ട്ടപ്പ് മീറ്റില്‍ മികച്ച സ്ഥാപനത്തിനുള്ള പുരസ്ക്കാരം കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ലഭിച്ചു. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ റോബോട്ടിക്സ് ആന്‍റ്...
കൊച്ചി: ആക്സിസ് ബാങ്കും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും (ഐഒസിഎല്‍) നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുമായി സഹകരിച്ച് കോ-ബ്രാന്‍ഡഡ് കോണ്‍ടാക്റ്റ്ലെസ് ഇന്ത്യന്‍ഓയില്‍ ആക്സിസ് ബാങ്ക്...