മുംബൈ: പശ്ചിമ ബംഗാളില്‍ അടുത്ത്് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയും മത്സര രംഗത്തേക്കെന്ന് സൂചന. പാര്‍ട്ടി എംപി സഞ്ജയ് റാവത്ത് ആണ് ഇക്കാര്യം വ്യക്തമമാക്കിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും...
POLITICS
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും നേരിടുന്നതിനായി സിപിഐ (എം) നേതൃത്വത്തിലുള്ള ഇടതുമുന്നണിയും കോണ്‍ഗ്രസും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാകുന്നു. ഇതിനായി കഴിഞ്ഞദിവസം ഇരു പാര്‍ട്ടികളുടെയും...
ചെന്നൈ: തമിഴ് സംസ്‌കാരത്തെച്ചൊല്ലി പരുഷമായി പെരുമാറുന്നവര്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ് . പൊങ്കലിന്റെ വേളയില്‍ നടന്ന പരമ്പരാഗത കായിക വിനോദമായ 'ജല്ലിക്കെട്ടി'ന് സാക്ഷ്യം വഹിക്കാന്‍...
പാറ്റ്‌ന: ബീഹാറിലെ ക്രമസമാധാനനില ഉറപ്പാക്കുന്നതില്‍ എന്‍ഡിഎ സര്‍ക്കാര്‍ പരാജയപ്പെട്ടതായി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) ആരോപിച്ചു. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളെക്കുറിച്ച് നിതീഷ് കുമാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ബീഹാര്‍ നിയമസഭാ...
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അസാദുദീന്‍ ഒവൈസിയുടെ അഖിലേന്ത്യാ മജ്ലിസ് ഇ-ഇത്തിഹാദ്-ഉല്‍-മുസ്ലിമീന്‍ (എഐഐഎംഎം) മത്സരിക്കും. ഇതിനായി സുഹെല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുമായി (എസ്ബിഎസ്പി) ഒവൈസി സഖ്യമുണ്ടാക്കും....
ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള സുപ്രീംകോടതി തീരുമാനത്തെ സ്വാഗതം ചെയ്‌തെങ്കിലും അവ റദ്ദാക്കുന്നതുവരെ പ്രതിഷേധ സ്ഥലത്ത് നിന്ന് പുറത്തുപോകില്ലെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. സുപ്രീംകോടതി ഉത്തരവിന്...